4✨️

407 54 3
                                    

എന്റെ മാത്രം 🦋💙
Part:4
നന്ദയുടെ കല്യാണം 💫
..........................................................

ദിവസങ്ങൾ കടന്ന് പോയ്‌ ഇനി ഒരു ദിവസം കുടി കഴിഞ്ഞാൽ നന്ദയുടെ വിവഹം ആണ്.

ഇതിന് ഇടയിൽ അശോകൻ ബന്തുക്കളെ എല്ലാം ഷെണിച്ചു.

അങ്ങനെ ഒരു ദിവസം രാത്രിയിൽ.

അശോകൻ :അങ്ങനെ ഒരു ദിവസം കുടി കഴിഞ്ഞാൽ അച്ഛന്റെ മോടാ കല്യാണവാ

അത് കേട്ടതും നന്ദ ഒന്ന് ചിരിച്ചു.

രാതിക :നന്ദു മോള് പോയ്‌ കിടന്നോ നാളെ രാവിലെ എണീക്കാൻ ഉള്ളതല്ലേ

നന്ദ :ശെരി അമ്മ

രാതിക :മ്മ്.

നന്ദ റൂമിലേക്ക് കയറി പോയ്‌

അശോകൻ :എത്ര പെട്ടന്നാ ദിവസം പോകുന്നെ നാളെ മുതൽ മോള് വേറെ ഒരു വിട്ടിൽ

രാതിക :പിന്നെ അവളെ ഇവിടെ നിർത്തണോ

അശോകൻ :അങ്ങനെ അല്ല ഞാൻ പറഞ്ഞത് ഇവിടെ അടുത്ത് ആയിരുന്നങ്കിൽ അവളെ എപ്പോഴും കണ്ട് കൊണ്ട് ഇരിക്കയിരുന്നു ഇതിപ്പോ കല്യാണം കഴിഞ്ഞാൽ അവളെ അവൻ അങ്ങ് മുംബൈ ക്ക് കൊണ്ട് പോകില്ലേ

രാതിക :അതിന് എന്താ ഇടയ്ക്ക് അവര് ഇങ് വരുവല്ലോ

അശോകൻ :എന്നാലും ഇത്ര പെട്ടന്ന് ഒന്നും വേണ്ടായിരുന്നു ന്ന് തോന്നുവാ ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യവില്ല

അങ്ങനെ ആ രാത്രി വേഗം കടന്ന് പോയ്‌ പിറ്റെ ദിവസം രാവിലെ.

എല്ലാവരും അമ്പലത്തിലേക്ക് പുറപ്പെട്ടു.

ഇതേസമയം ശിവേടെ വിട്ടിൽ.

ശിവ രാവിലെ എവിടെയോ പോകാൻ വേണ്ടി ഇറങ്ങുവാണ്.

സിത :നീ ഇത് രാവിലെ എവിടെ പോകുവാ

ശിവ :അതക്കെ ഉണ്ട് ഞാൻ ഇറങ്ങുവാ അമ്മ

സിത :ശെരി പോയിട്ട് വാ.

ശിവ അവിടെ നിന്നും പോയ്‌.

സമയം മുന്നോട്ട് പോയ്‌ അമ്പലത്തിൽ എല്ലാവരും കല്യാണത്തിന്റെ തിരക്കിൽ ആണ്.

എന്റെ മാത്രം 💙Where stories live. Discover now