12❣️

417 53 12
                                    

എന്റെ മാത്രം pt:12
...."നന്ദ തിരിച്ചറിയുന്നു ശിവായോടുള്ള പ്രണയം"....

രാത്രിയിൽ.

സിത :അവൻ വന്നില്ലെ മോളെ

നന്ദ :ഇല്ല

സിത :ഇപ്പൊ സമയം 10:00ആയില്ലേ മോള് പോയ്‌ കിടന്നോ അവൻ വന്നോളും

നന്ദ :ശെരി അമ്മ.

നന്ദ റൂമിലേക്ക് പോയ്‌.
പക്ഷെ അവൾ കിടന്നില്ല അവളുടെ മനസ്സ് മുഴുവനും ശിവയെ കുറച്ച് ആയിരുന്നു ചിന്ത
അവൻ ഇതുവരെ ഇത്രെയും വൈകിയിട്ടില്ല അത് മാത്രവുമല്ല സാധാരണ വൈകുവാണെങ്കിൽ അവൻ അത് അവളോട് പറയും പക്ഷെ ഇന്ന് ആദ്യവായിട്ട് അവൻ ഒന്നും അവളോട് പറഞ്ഞില്ല. വൈകുന്നേരം സ്കൂളിൽ. നിന്നും നന്ദയെ വിളിച്ചു കൊണ്ട് വന്നപ്പോഴും അവൻ അവളോട് കൂടുതൽ ഒന്നും മിണ്ടിയിരുന്നില്ല

Time skip...

നന്ദ ഇപ്പോഴും ഉറങ്ങിയിട്ടില്ല അവൾ ക്ലോക്കിലേക്ക് നോക്കി.
സമയം 12:45

നന്ദ  :ശിവ എന്താ ഇത്രയും വൈകുന്നേ

അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത പേടിയും സങ്കടവും തോന്നി.

സമയം പിന്നെയും മുന്നോട്ട് പോയ്‌
സമയം 1:30

പെട്ടന്ന് കതവിൽ ആരോ തട്ടി
അവൾ വേഗം പോയ്‌ വാതിൽ തുറന്നു.
ശിവയായിരുന്നു അത്

ശിവ :നീ ഉറങ്ങിയില്ലേ

നന്ദ :ശിവ..

അവൾ അവനേ വേഗം കെട്ടി പിടിച്ചു.
അവൻ അത് ഒട്ടും പ്രതിഷിച്ചില്ലായിരുന്നു

നന്ദ :ഞ.. ഞാൻ ഒരുപാട് പേടിച്ചു

നന്ദ :എന്തിനാ എന്നേ എന്നോട് ഒന്ന് പറഞ്ഞിട്ട് പോകാരുന്നില്ലേ

അപ്പോഴാണ് അവൻ അവളുടെ മുഖം ശ്രദ്ധിക്കുന്നെ കണ്ണുകൾ ആകെ നിറഞ്ഞ് വിധുമ്പിയിരുന്നു

നന്ദ :ഞാൻ ഒരുപാട് പേടിച്ചു പോയ്‌ ശിവ

അവൻ വേഗം അവളെ അവന്റെ നെഞ്ചോട് ചേർത്ത് അണച്ചു.

ശിവ :പോട്ടെ ഞാൻ വന്നില്ല കരയാതെ.
കടയിൽ കുറച്ച് തിരക്കായി പോയ്‌ അതാ
അവൻ അവളുടെ കണ്ണുനീർ തുടച്ചു

എന്റെ മാത്രം 💙Where stories live. Discover now