7💛

376 53 7
                                    

എന്റെ മാത്രം
Part:7
നന്ദയുടെ വിട്ടിൽ ശിവയും നന്ദയും എത്തി .✨️
..............................................................

അശോകൻ :ശിവ വന്ന് ഇരിക്ക് മോനെ

ശിവ :മ്മ് അവൻ അവിടെ ഉള്ള ഒരു സോഫയിൽ വന്നിരിന്നു.

അശോകൻ :നോക്കി നിക്കാതെ നീ പോയ്‌ കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വാ

രാതിക :ശരി.

രാതിക അടുക്കളയിലേക്ക് പോയ്‌ പിന്നാലെ നന്ദയും പോയ്‌.

അടുക്കളയിൽ.

നന്ദ :അമ്മ..

രാതിക :എന്താടി

നന്ദ :ഞാൻ രണ്ട് ദിവസം ഇവിടെ നിന്നോട്ടെ

രാതിക :അപ്പോ ശിവയോ

നന്ദ :അവൻ അവന്റെ വിട്ടിൽ ഞാൻ ഇവിടെയും

രാതിക :മോളെ അവൻ നിന്റെ ഭർത്താവ് ആണ് നമ്മുടെ ഭർത്താവ് എവിടെയാണോ അവിടെ ആയിരിക്കണം നമ്മളും താമസിക്കാണ്ടത്

നന്ദ :ആയിക്കോട്ടെ ഞാൻ രണ്ട് ദിവസം ഇവിടെ നിന്നോട്ടെ

രാതിക :നീ ശിവയോട് ചോദിക്ക് അവൻ സമ്മതിക്കുവാണെങ്കിൽ നീ ഇവിടെ നിന്നാൽ മതി ഇപ്പൊ നീ ഇത് പിടി

രാതിക ഒരു ഗ്ലാസ്സ് ജ്യൂസ് അവളുടെ കൈയിൽ കൊടുത്തു.

നന്ദ :ഇത് ആർക്കാ എനിക്കാ

രാതിക :നിനക്ക് അല്ല ശിവയ്ക്കാ നീ ചെന്ന് അവന് ഇത് കൊടുക്ക്

നന്ദ :അവന് ഞാൻ ജ്യൂസ് കൊടുക്കണം പിന്നെ..അതിന് എന്നെ കിട്ടില്ല

രാതിക :നീ തന്നേ കൊടുക്കും വന്നേ

നന്ദ :അമ്മ..

രാതിക :ഒരു അമ്മയുമില്ല വാ

അവർ ഹാളിലേക്ക് പോയ്‌.

രാതിക :കൊണ്ട് കൊടുക്ക്

നന്ദ :ഓ..

നന്ദ ശിവടെ അടുത്തേക്ക് പോയ്‌ ജ്യൂസ് അവന് നേരെ നീട്ടി കൊടുത്തു ശിവ അത് വാങ്ങി കുടിച്ചു.

രാതിക :ഇനി രണ്ടുപേരും ഉച്ച ഉണ് കഴിഞ്ഞ് പോയാൽ മതി.

ശിവ :ആയിക്കോട്ടെ 🙂

എന്റെ മാത്രം 💙Where stories live. Discover now