15💜

438 56 13
                                    

എന്റെ മാത്രം ❤️
Part:15
"അവർ വന്നു "
....................

:അമ്മ..

ആ വിളി അവളുടെ വായിൽ നിന്നും കേട്ടതും സിതയുടെ കണ്ണുനിറഞ്ഞു ഒഴുകി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആ വിളി അവളുടെ വായിൽ നിന്നും കേട്ടതും സിതയുടെ കണ്ണുനിറഞ്ഞു ഒഴുകി

സിത അവളെ നെഞ്ചോട് ചേർത്ത് വരി പുണർന്നു
സിത പൊട്ടി കരയാൻ തുടങ്ങി

സിതയുടെ കരച്ചില് കെട്ട് എല്ലാവരും അങ്ങോട്ടേക്ക് വന്നു

അവർ എല്ലാവരും ഒന്ന് ഞെട്ടി
വർഷങ്ങൾക്ക് ശേഷം തന്റെ മകളെയും
അവരുടെ കുഞ്ഞ് അനിയത്തിയെയും കണ്ട സന്തോഷവും സങ്കടവും അവരുടെ മുഖത്ത് ഉണ്ടായിരുന്നു.

:അച്ഛാ..

കൃഷ്ണൻ :മോളെ ആമി നീ

കൃഷ്ണൻ അവളെ കെട്ടി പിടിച്ചു കരഞ്ഞു

കൃഷ്ണൻ :ഒടുവിൽ എന്റെ കൂട്ടീ വന്നാലോ ഈ അച്ഛന്റെ അടുത്ത്

കൃഷ്ണൻ നിറ കണ്ണുകളോടെ അവളുടെ നെറ്റിയിൽ മുത്തി പറഞ്ഞു.

ആമി നേരെ ശിവയുടെ അടുത്തേക്ക് ചെന്നു

ആമി :ശിവേട്ടാ

ശിവ :എന്തിനാ നീ ഞങ്ങളെക്കെ വിട്ടു പോയത് മോളെ നിനക്ക് ഈ ഏട്ടനോട് എങ്കിലും പറയാരുന്നു ഞാൻ നടത്തില്ലായിരുന്നോ എന്റെ കുട്ടീടെ കല്യണം

അവൻ അവളുടെ തലയിലായി ഒന്ന് തലോടി പറഞ്ഞു

ആമി :ഏട്ടാ ഞാൻ

ശിവ :സരവില്ല നീ വന്നല്ലോ അത് മതി

ശിവ അവളുടെ കവിളിൽ ഒഴുകുന്ന കണ്ണു നീർ തുടച്ച് കൊണ്ട് പറഞ്ഞു.

ആമി അപ്പോഴാണ് ഹരിയെ കണ്ടത് അവൻ അകന്ന് മാറി നിൽപ്പൂയുണ്ടായിരുന്നു

എന്റെ മാത്രം 💙Where stories live. Discover now