9💛

349 51 2
                                    

എന്റെ മാത്രം 💛
Part:9✨️
നന്ദ തിരികെ ശിവടെ വീട്ടിലേക്ക് ✨️
........................................................................

പിറ്റെ ദിവസം രാവിലെ തന്നേ ശിവ നന്ദയുടെ വിട്ടിൽ ചെന്ന് നന്ദയെ കുട്ടികൊണ്ട് വന്നു.

ശിവടെ ബൈക്കിന്റെ ശബ്ദം കേട്ടതും
സിത വീടിന്റെ ഉമ്മറത്തേക്ക് വന്നു.

ശിവ :അതെ ഇറങ്ങുന്നില്ലേ

നന്ദ :മ്മ്
നന്ദ ശിവടെ ബൈക്കിൽ നിന്നും ഇറങ്ങി.

ശിവ :എന്നാ ചെല്ല് എനിക്ക് കടയില് പോകാനുണ്ട്

നന്ദ :മ്മ്.

ശിവ തിരിച്ച് കടയിലേക്ക് പോയി.

നന്ദ ഉമ്മറത്തു നിക്കുന്ന സിതയുടെ അടുത്തേക്ക് ചെന്നു

സിത : അല്ല അവൻ എങ്ങോട്ടാ പോയത്

നന്ദ :കടയിലെക്കാന്നാ പറഞ്ഞേ.

സിത :മ്മ് മോള് വാ

നന്ദ :മ്മ്

അവർ രണ്ടുപേരും ഹാളിലേക്ക് പോയി

സിത :എന്നാ മോള് പോയ്‌ കുളിച്ച് തുണി മാറ് ഞാൻ മോൾക്ക് കുടിക്കാൻ വല്ലതും എടുക്കാം.

അതും പറഞ്ഞ് അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞ സിതയുടെ കൈയിൽ കയറി നന്ദ പിടിച്ചു

നന്ദ :അമ്മ.

സിത :എന്താ മോളെ എന്ത്‌ പറ്റി

നന്ദ :ഒന്നുവില്ല.
എനിക്ക് പായിസം ഉണ്ടാക്കി തരാവോ പാൽപ്പായിസം

സിത :ഇതായിരുന്നോ പിന്നെ എന്താ ഞാൻ ഉണ്ടാക്കി താരല്ലോ മോള് പോയി കുളിച്ചിട്ട് വാ

നന്ദ :മ്മ്🙂

നന്ദ മുകളിലെ ശിവേടെ മുറിയിലേക്ക് പോയ്‌.

സമയം മുന്നോട്ട് പോയ്‌ ....

ചന്തുവിന്റെ വർക്ക് ഷോപ്പിൽ.

പതിവ് പോലെ ദിയ ചന്തുവിനുള്ള food കൊണ്ടുവന്നു.

ദിയ :ചന്തുവേട്ടാ

ദിയയുടെ ശബ്ദം കേട്ടതും ചന്തു ആലോചനയിൽ നിന്നും ഞെട്ടി

എന്റെ മാത്രം 💙Where stories live. Discover now