1.

2.4K 135 11
                                    

ᴩʀᴇꜱᴇɴᴛ

???Appa,,,

??? Baby,,, നീ ഇതുവരെയും ഉറങ്ങിയില്ലേ?

??? Appa,,, എനിക്ക് ഉറക്കം വരുന്നില്ല...Appa എന്താ ഇവിടെ നിൽക്കുന്നത്? എന്റെ കൂടെ വാ. എനിക്ക് appa യുടെ മടിയിൽ കിടന്നു ഉറങ്ങണം.

???Baby,, വാ appa നിന്നെ ഉറക്കാം...

??? Appa,,, നമ്മൾ എന്തിനാ ഈ വീട്ടിൽ നിൽക്കുന്നത്.? നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം appa. ഇവിടെ എനിക്ക് ആരെയും ഇഷ്ട്ടല്ല.എന്റെ കൂടെ കളിക്കാൻ ഇവിടെ ആരും ഇല്ല....

??? Baby,,, Appa പറയുന്നത് കേൾക്ക്. നമ്മൾ ഇനി ഇവിടെയാണ് താമസിക്കാൻ പോകുന്നത്. Baby നാളെ മുതൽ kindergarten ൽ പോകും. അവിടെ ഒരുപാട് കൂട്ടുകാർ ഉണ്ടാകും. അവരുടെ കൂടെ കളിക്കാലോ..

??? അപ്പൊ എന്റെ Daddy വരോ...,,,

??? ഇല്ല Baby,,, നമ്മൾ ഇനി ഒരിക്കലും Daddy യുടെ അടുത്തേക്ക് പോകില്ല.baby ക്ക് ഞാനും എനിക്ക് baby യും മതി.

??? എനിച്ചു എങ്ങോട്ടും പോണ്ടാ........എനിക്ക് Daddy നെ കാണണം...*crying*

??? Baby,,,, Appa യ്ക്ക് ദേഷ്യം വരും. ഞാൻ പറഞ്ഞതല്ലേ നമ്മൾ ഇനി ആ വീട്ടിലേക്ക് പോകില്ല എന്ന്........

*crying*

??? എന്താ ഇവിടെ, ആരാ ഇവിടെ കരയുന്നത്....... Taegguk,,, എന്തുപറ്റി Baby, എന്തിനാ കരയണേ?

???Uncle,,,, എനിക്ക് Daddy യുടെ അടുത്തേക്ക് പോകണം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

???Uncle,,,, എനിക്ക് Daddy യുടെ അടുത്തേക്ക് പോകണം... Appa സമ്മതിക്കുന്നില്ല.....*crying*

??? Achodaa,,, അതിനാണോ കരയണേ,,, സാരമില്ലട്ടോ.. Uncle,,,, Daddy യോട് പറയാം... Baby നെ വന്നു കാണാൻ.... എന്താ അതുപോരെ?

???  Yeyyyy,,,,,,,Thank you Uncle..........*happy*

??? എന്നാലേ Baby പോയി കളിച്ചോ... Uncle ന് Appa യോട് കുറച്ചു സംസാരിക്കാൻ ഉണ്ട്... അത് കഴിഞ്ഞു നമുക്ക് ഒരുമിച്ചു കളിക്കാം... Ok..

"LET'S ❣️TOGETHER "Where stories live. Discover now