18

739 92 17
                                    

Jungkook Pov*ജനൽപാളിയിലൂടെ വരുന്ന സൂര്യരശ്മികൾകൊണ്ട് എന്റെ കണ്ണുകൾ ഞാൻ ചിമ്മിക്കൊണ്ടിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jungkook Pov
*ജനൽപാളിയിലൂടെ വരുന്ന സൂര്യരശ്മികൾകൊണ്ട് എന്റെ കണ്ണുകൾ ഞാൻ ചിമ്മിക്കൊണ്ടിരുന്നു. എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. കാരണം ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കൈകളിലാണ് ഞാൻ ഇപ്പോൾ ഉള്ളത്. അതെ.... ഞാൻ എന്നുന്നേക്കുമായി അവന്റേതായി.... ഞങ്ങൾ ഒന്നിച്ചു എല്ലാ അർത്ഥത്തിലും... ഞാൻ മെല്ലെ തിരിഞ്ഞു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി... ആ മുഖത്തേക്ക് നോക്കിയിരിക്കാനെ കഴിഞ്ഞുള്ളു. ഞാൻ മെല്ലെ അവന്റെ കവിളിലൂടെ തലോടി... ഉറങ്ങുമ്പോഴും അവൻ എത്ര cute ആണ്.... പക്ഷെ പെട്ടന്നാണ് Last Night ഞാൻ ഓർത്തത്......... Aishhh,,, it's so embarrassed. എനിക്ക് എന്തോ പോലെ തോന്നുന്നു..പക്ഷെ അപ്പോൾ അവൻ പറഞ്ഞത് കേട്ട് ഞാൻ വീണ്ടും Blushed ആയി.....*

Tae : ഇന്നലെ രാത്രി മുഴുവനും എന്നെ കണ്ടിട്ടും നിനക്ക് മതിയായില്ലേ?

Jk : *blushed* um Tae- Taehyung.....

Tae : Are you blushed?  *teasing*

Jk : Aishhh,,, എന്നെ കളിയാക്കല്ലേ Tae....

*Jungkook turned around other side. Taehyung hugged him and kissed his neck*

Tae : Morning Babe,,,

Jk : Ba-   baby???? എന്നെയാണോ അങ്ങനെ വിളിച്ചേ?

Tae : അല്ലാതെ എന്റെ കൂടെ ഇവിടെ വേറെ ആരെങ്കിലും കിടക്കുന്നുണ്ടോ?

Jk : *smiled* Um,, Tae

Tae : Hmm,,,

Jk : Taehyung എഴുന്നേൽക്ക്... Time ഒരുപാടായി.

Tae : കുറച്ചു കൂടി കഴിയട്ടെ..... ഇവിടെ കിടക്ക്..

Jk : *oh god... ഞാൻ നാണംകെടും ഇന്ന്..........* Taehyung,,, fresh ആകണ്ടേ.... Plz എഴുന്നേൽക്ക്....

Tae : ഇല്ല...

Jk : Aishh,,,*blushed* Tae we are naked....*embarrassing*

Tae : *laughs*

"LET'S ❣️TOGETHER "Where stories live. Discover now