34.

409 79 9
                                    

*ലക്ഷ്യം തെറ്റാതെയുള്ള അവരുടെ ചുവടുവെയ്പ്പ് അവരെ അവിടേക്ക് എത്തിച്ചു...*

Taehyung Pov
*എന്നന്നേക്കുമായി ഇതിന്റെ ഓർമ്മകൾ കുഴിച്ചുമൂടുവാൻ ഞാൻ ആഗ്രഹിച്ചതാണ്. പക്ഷെ കാലം എന്നെ വീണ്ടും വീണ്ടും ഇവിടേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. എന്തിനുവേണ്ടി? എന്റെ പ്രതികാരം അച്ഛൻ ഉറങ്ങികിടക്കുന്ന ഈ മണ്ണിൽ വെച്ച് തന്നെ വേണമെന്നാണോ ആഗ്രഹിക്കുന്നത്... ഒരുപക്ഷെ പൂർത്തിയാക്കാൻ കഴിയാത്ത ആഗ്രഹങ്ങൾ നിറവേറ്റാൻ എന്റെ അച്ഛൻ തന്നെ ആയിരിക്കും എന്നെ ഇവിടേക്ക് എത്തിച്ചത് *

Joon : Taehyung, Be careful. Jeon ഇവിടെ തന്നെ ഉണ്ടാകും. നമ്മൾ സൂക്ഷിച്ചു വേണം അകത്തേക്ക് കടക്കുവാൻ.

Yg : എല്ലാവരുടെയും കയ്യിൽ ഉള്ള തോക്ക് മുന്നോട്ട് focus ചെയ്തു നടക്കു... ഇവിടം മുഴുവൻ ഇരുട്ട് ആണ്..

*അവർ എല്ലാവരും അകത്തേക്ക് കടന്നു. എല്ലാവരുടെയും ശ്രദ്ധ ഒരുപോലെ ആയിരുന്നു. മുന്നോട്ട് നീങ്ങുന്തോറും ഒരു വലിയ അപകടം അവർ മുന്നിൽ കണ്ടുകൊണ്ടിരുന്നു. Yoongi യും Jin ഉം ഒരു ദിശയിലേക്ക് തിരിഞ്ഞു. Namjoon ഉം Hobi യും Taehyung ഉം മറ്റൊരു ദിശയിലേക്ക് തിരിഞ്ഞു......പക്ഷെ Taehyung മാത്രം മറ്റൊരു വഴിയിലൂടെ പോകുന്നത് കണ്ട Jin അവനെ വിളിച്ചു*

Jin : Taehyung നീ എവിടേക്കാ തനിച്ചു പോകുന്നത്?

Tae : Hyung, ഈ അവസാനനിമിഷത്തിലും നമ്മൾ എല്ലാവരും ഒരുമിച്ചു തന്നെ വേണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നമുക്ക് ആർക്കും ഒന്നും സംഭവിക്കാൻ പാടില്ല... അതുകൊണ്ട് i will go to myself.

Hobi : But Tae, നീ -

Tae : It's Ok. എവിടെ ആയാലും നമ്മൾ communicate ചെയ്തു കൊണ്ടിരിക്കണം.

Jin : ok. Carefully..

*അങ്ങനെ അവൻ പോയി..... ആ Mansion അവന് പുതുതല്ലായിരുന്നു. അവിടെ ഉള്ള വഴികളും അവന് അറിയാമായിരുന്നു..........പക്ഷെ എല്ലാവരെയും പോലെ അവനെയും ഞെട്ടിച്ചുകൊണ്ടാണ് ആ അലർച്ച കേട്ടത്. അത് കേട്ടതും അവർ എല്ലാവരും തിരികെ Hall ലേക്ക് തന്നെ എത്തി.*

"LET'S ❣️TOGETHER "Where stories live. Discover now