13.Deepest

553 101 10
                                    

*പിറ്റേദിവസം Jungkook ഒരുപാട് വൈകിയാണ് എഴുന്നേറ്റത്*

Jk : Ahhhhh,,,,,,,,,,, എന്റെ തല....... ഇതെന്താ ഇങ്ങനെ...... എന്തുപറ്റി എനിക്ക്?? Uff,,,,....

®¡/\/G 📲

Jk : Hello,,,

Leo : Jungkook, നീ എവിടെയാ കോളേജിൽ വരുമെന്ന് പറഞ്ഞിട്ട്....

Jk : Oh,,, Oops sorry ടാ....wait ഒരു 10 മിനിറ്റ് ഞാൻ ഇപ്പോ എത്താം..

Leo : Best...Lunch time ആയി... ഇനി ഇപ്പോ ക്ലാസ്സ്‌ attend ചെയ്യണ്ട. Notes ഞാൻ നിനക്ക് അയയ്ച്ചു തരാം... ശെരി എന്നാ bye..

Jk : Ha ok.

(call ended)

Jk : ശെ,, ഞാൻ എന്താ ഇത്രേം late ആയത്... എന്തായാലും പോയി fresh ആയിട്ട് വരാം..

*Jungkook Fresh ആകാനായി Washroom ലേക്ക് പോയി. പക്ഷെ പെട്ടന്നാണ് അവന്റെ കണ്ണിൽ ആ കാഴ്ച പതിഞ്ഞത്... അവൻ കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ട് അവന്റെ മുഖത്തേക്ക് ശെരിക്കും നോക്കാൻ തുടങ്ങി*

Jk : WHAT? *shocked* Hi- Hickey.......

NOooooooooooooooooooooooooooooo

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

NOooooooooooooooooooooooooooooo.... ഇതെങ്ങനെ........ അയ്യോ........ ഇത്...... ഇതെങ്ങനെ....

*അവൻ അലറിക്കൊണ്ട് പറഞ്ഞു*

Jk : What the Hell... ഇത് ആരാ എന്നോട് ഇങ്ങനെ........

"Did you like that babyboy"?

*Jungkook ഞെട്ടിപ്പോയി... ഒരു Deep husky voice അവന്റെ പിന്നിൽ നിന്നും ഉയർന്നുവന്നു.*

Jk : നീയോ? *shocked* നീയെന്താ ഇവിടെ?











































Jk : നീയോ? *shocked* നീയെന്താ ഇവിടെ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
"LET'S ❣️TOGETHER "Where stories live. Discover now