19.Better

610 92 19
                                    

*Felix തിരിഞ്ഞു നോക്കി.... അവനെ തേടി വന്നായാളെ കണ്ടു അവൻ ഒരുപാട് Happy ആയി.. അവൻ ഓടി ചെന്ന് അയാളെ Hug ചെയ്തു*

















Felix : Taehyung.......

Felix : Taehyung

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

*broke the hug*

Tae : നീ ഇന്ന് കോളേജിൽ പോയില്ലേ?

Felix :

പോയതാ പക്ഷെ തിരിച്ചു പോന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

പോയതാ പക്ഷെ തിരിച്ചു പോന്നു.

Tae : എന്തുപറ്റി?

Felix : Hyung, jungkook missing ആണ്. Friends ആണ് പറഞ്ഞത്,.രണ്ടുമൂന്നു ദിവസമായി അവൻ കോളേജിൽ വന്നിട്ട്... അവന് എന്താ സംഭവിച്ചത് എന്ന് അറിയില്ല...

Tae : അവൻ എന്റെ കൂടെ ഉണ്ട്....

Felix : *shock* What?

Tae : അതെ felix. Jungkook ഇപ്പോൾ എന്റെ കൂടെ ഉണ്ട്..............

*ഉണ്ടായ സംഭവങ്ങൾ എല്ലാം Taehyung felix നോട്‌ പറഞ്ഞു*

Felix : അപ്പോ,,, Mr. Jeon അറിഞ്ഞോ hyung ന്റെ കൂടെയാണ് അവൻ ഉള്ളതെന്ന്...

Tae : അവൻ missing ആണെന്ന് ഇതിനോടകം തന്നെ അറിഞ്ഞിട്ടുണ്ടാകും. പക്ഷെ എന്റെ കൂടെ ആണെന്ന് അറിഞ്ഞിട്ടുണ്ടാകാൻ വഴിയില്ല...

Felix : Hyung സൂക്ഷിക്കണം. എന്തും ചെയ്യാൻ മടിക്കാത്ത ആൾ ആണ് അയാൾ. Jungkook ന്റെ missing ന് പുറകിൽ hyung ആണെന്ന് അറിഞ്ഞാൽ അയാൾ വെറുതെയിരിക്കില്ല. അതിനേക്കാൾ കൂടുതൽ പേടിക്കണം എന്റെ ചേട്ടനെ...ഈ കാര്യം എങ്ങാനും അവർ അറിഞ്ഞാൽ അവന്റെ ജീവന് തന്നെ ആപത്തു ഉണ്ടാകും. Mr. Jeon അവരുടെ Boss ആണെങ്കിലും Hyung ന് എതിരെ കിട്ടുന്ന ഏത് ആയുധവും അവർക്ക് ചെറുതല്ല. അതുകൊണ്ട് സൂക്ഷിക്കണം.

"LET'S ❣️TOGETHER "Where stories live. Discover now