26

435 88 4
                                    

At SKZ MANSION

Changbin : Shit, Hyunjin Taehyung ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്.

Hyunjin : what? നീ എന്താ പറഞ്ഞെ? പക്ഷെ എന്തിന്?

Bangchan : അവന് വെടിയേറ്റു. അല്പം മുൻപ് ഇങ്ങോട്ടേക്കു വരുന്നതിനു മുന്നേ.

Hyunjin : പക്ഷെ എങ്ങനെ? ആര്?

Changbin : രക്ഷപെടാൻ chance ഉണ്ടാകില്ല. ഇതുവരെ ബോധം വീണിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാലും ഇതെങ്ങനെ സംഭവിച്ചു. നമ്മൾ അല്ലാതെ അവന് വേറെ ശത്രുക്കൾ ഉണ്ടോ?

Hyunjin : No.. ഞാൻ ഇപ്പോൾ ചിന്തിക്കുന്നത് അതല്ല. അവൻ അങ്ങനെ പെട്ടന്ന് മരിക്കാൻ പാടില്ല. എന്റെ കൈ കൊണ്ട് എനിക്ക് അവനെ തീർക്കണം എന്നുണ്ടായിരുന്നു.എന്നാലും ആരായിരിക്കും അവനെ വെടി വെച്ചത്....

"NOOOOOOOO"

*അവരുടെ സംഭാഷണം Jungkook കേൾക്കുകയായിരുന്നു. അവൻ നേരെ വന്ന് Hyunjin ന്റെ shirt ന്റെ കോളറിൽ കയറിപിടിച്ചുകൊണ്ട് shout ചെയ്തു*

Jk : എന്റെ taehyung ന് എന്താ സംഭവിച്ചേ?? പറ... നിങ്ങൾ എന്താ അവനെ ചെയ്തേ. പറയാൻ.......*crying*  എന്തിനാ,, എന്തിനാ ഞങ്ങളോട് ഈ ക്രൂരത ഒക്കെ ചെയ്യുന്നത്. അതിനുമാത്രം എന്ത് തെറ്റാ അവൻ നിങ്ങളോട് ചെയ്തത്... പറ..... അവനെ കൊലപ്പെടുത്താൻ ശ്രമിക്കാൻ എന്താ കാരണം... പറ... പറയാതെ നിങ്ങളെ ഞാൻ വെറുതെ വിടില്ല.....എനിക്ക് കാണണം അവനെ......

*Taehyung ന് സംഭവിച്ചതറിഞ്ഞു അവൻ ഉറക്കെ നിലവിളിക്കാൻ തുടങ്ങി. ബാക്കി ഉള്ളവർ ചേർന്ന് അവനെ ബലമായി പിടിച്ചു മാറ്റാൻ ശ്രമിച്ചു...*

Jk : Taehyunggggggggggggg.....*crying* എന്നെ വിട്.... എനിക്ക് Taehyung നെ കാണണം.... എന്നെ വിടാൻ...........*shouting*.........

Hyunjin : നീ പറഞ്ഞത് ശെരിയാ. അവൻ ജീവിച്ചിരിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതിനുവേണ്ടി അവനെ ഇട്ട് നരകിപ്പിക്കാൻ വേണ്ടി തന്നെയാണ് നിന്നെ ഇങ്ങോട്ടേക്കു കൊണ്ടുവന്നത്. നിനക്ക് വേദനിച്ചാൽ അതിന്റെ ഇരട്ടി വേദന ആയിരിക്കും അവന് ഉണ്ടാവുക. പക്ഷെ, ഞങ്ങളെപ്പോലെ അവന് വേറെയും ശത്രുക്കൾ ഉണ്ട്.... ഇപ്പോൾ അവനെ വെടി വെച്ചു വീഴ്ത്തിയതും അവർ തന്നെ ആകണം.

Jk : ഇല്ല... നീ തന്നെയാണ് അവനോട് അങ്ങനെ ചെയ്തത്.... ഞങ്ങളെ ദ്രോഹിക്കാൻ നീ ഏത് വഴിയും സ്വീകരിക്കുമെന്ന് എനിക്കറിയാം... എന്റെ taehyung ന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല....... നിങ്ങളെ എല്ലാവരെയും ഞാൻ കോടതി കയറ്റും...

Changbin : നിർത്തെടാ....ഞങ്ങൾക്കെതിരെ നീ എന്ത് ചെയ്താലും അത് കൊണ്ട് ഞങ്ങൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. അവൻ ജീവിച്ചാലും മരിച്ചാലും ഞങ്ങൾക്ക് ഒരുപോലെയാ.... പക്ഷെ ഞങ്ങളുടെ കൈ കൊണ്ട് അവനെ തീർക്കാൻ കഴിഞ്ഞില്ല എന്ന സങ്കടം മാത്രം ഉണ്ട്... ഇനി നീയും അവനെ കാണാൻ പോകുന്നില്ല.... നീയും നിന്റെ വയറ്റിൽ വളരുന്ന ഈ കുഞ്ഞിനേയും ഇപ്പോൾ,, ഈ നിമിഷം തന്നെ ഇല്ലാതാക്കാൻ പോകുകയാണ്....

*Changbin ന്റെ പ്രതികരണത്തിൽ jk ഒന്ന് ഭയന്നു. അവൻ വയറ്റിൽ കൈപിടിച്ച് കൊണ്ട് പുറകിലേക്ക് മാറി നിന്നു... Changbin അവന് നേരെ നിറയൊഴിക്കാൻ തോക്കുമായി നടന്നുനീങ്ങി*

Jk : No.. വേണ്ട..... Please..... ഒന്നും ചെയ്യരുത്............. *അവൻ പേടിച്ചു കരഞ്ഞു കൊണ്ട് പിന്നിലേക്ക് നടക്കാൻ തുടങ്ങി..... Changbin കാഞ്ചി വലിക്കാൻ തുടങ്ങി*

Jk : Ahhhhhhhhhhhhhhhhhhhhh.....

*എല്ലാവരും ഒരു നിമിഷത്തേക്ക് സ്തംഭിച്ചു നിന്നു.... *

"CHANGBIN"

*ആ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി............*

































































































































































    JK : DAD,,,,,,,,,,,,,,,,,,, *shocked*



"LET'S ❣️TOGETHER "Where stories live. Discover now