11.Heart breaking Love

561 105 7
                                    

Next Day
*Jungkook പതിവുപോലെ കോളേജിലേക്ക് പുറപ്പെടാൻ ഒരുങ്ങി. അവൻ കാറിൽ കയറി, കാറിനകത്തു നിന്ന് ഒരു ചെറിയ Letter അവന്
കിട്ടി. അവൻ അത് Open ചെയ്തു വായിച്ചു*

Letter

Hey Bunny,
This is me Tae. I want to see you in person. I need to talk to you.
I will pick you up at 7pm tonight. Must be ready by 7pm......
                                             Taehyung

Jk : Taehyung,, എന്നെ എന്തിനാ കാണണം എന്ന് പറഞ്ഞത്......ഞാൻ ചെയ്ത കാര്യങ്ങൾ എല്ലാം അവൻ അറിഞ്ഞോ? എന്തായാലും കാണണം. എനിക്കും ഉണ്ട് ഒരുപാട് കാര്യങ്ങൾ സംസാരിക്കാൻ.

*ഒരു പുഞ്ചിരിയോടെ അവൻ കോളേജിലേക്ക് തിരിച്ചു*

Leo : Hi Jungkook,,,

Jk : Hi Da....*smile*

Leo : എന്താടാ ഇന്ന് നീ നല്ല സന്തോഷത്തിൽ ആണല്ലോ.

Peter : എന്താ മോനെ നിന്റെ secret lover ആരാണെന്ന് അറിഞ്ഞോ?

Jk : ഏയ്‌ ഇല്ല..... 😁.... അത് വിട്... Felix എവിടെ? അവൻ കുറച്ചു ദിവസമായല്ലോ കോളേജിൽ വന്നിട്ട്. എന്തുപറ്റി അവന്?

Peter : അവൻ Grandparents ന്റെ അടുത്താണെന്ന് പറഞ്ഞു. ചിലപ്പോൾ next week വരും.

Leo : Jk, Da പറയ് നീ എന്താ ഇത്ര happy... എന്താ അതിന് കാരണം.

Jk : പറയാം.. പക്ഷെ ഇപ്പോ അല്ല... നാളെ...... ഒരു കാര്യത്തിൽ എനിക്ക് confirmation ചെയ്യാൻ ഉണ്ട്. അതിനുശേഷം ഞാൻ നിങ്ങളോട് പറയാം...

Peter : Haa എന്തോ serious ആണ് അപ്പൊ....
Ok ok...... നിന്റെ ഇഷ്ടം പോലെ.... എന്തായാലും വാ ക്ലാസ്സിലേക്ക് പോകാം.

*മൂന്നുപേരും കൂടി ക്ലാസ്സിലേക്ക് പോയി. ആ ദിവസം Jungkook ന് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു. ആരോടും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം....... പക്ഷെ ആ ദിവസം Namjoon നെ അവൻ കോളേജിൽ കണ്ടില്ല.... കാര്യങ്ങൾക്ക് ഒരു അവസാനം ഉണ്ടാകാൻ പോകുന്നു എന്ന് അവന് മനസിലായി.*

Time Skip

Jk : Bye Leo,

Leo : Daa നീയെന്താ ഇങ്ങനെ ഓടുന്നത്..

Peter : നീ hostal ലേക്ക് വരുന്നില്ലേ?

Jk : ഇല്ല..... ഞാൻ പോകാ.. ഇപ്പോ തന്നെ വൈകി. നമുക്ക് നാളെ കാണാം... Bye..

"LET'S ❣️TOGETHER "Where stories live. Discover now