12. Can't Leave

569 100 9
                                    

Jk : പറയ് Taehyung-ah....... എന്നോട്, എന്നോട് നിനക്ക് feelings തോന്നിയിട്ടില്ലേ? *crying*

*Jk യുടെ ചോദ്യത്തിന് മുന്നിൽ Tae പതറാതെ പിടിച്ചു നിന്നു. Taehyung ന്റെ മറുപടി Jk യെ വല്ലാതെ മുറിവേൽപ്പിച്ചു*

Tae : We are cousins jungkook... എനിക്ക് നിന്നെ ആ രീതിയിൽ ഒരിക്കലും കാണാൻ കഴിയില്ല. പക്ഷെ ജീവിതകാലം മുഴുവൻ നിന്നെ ഞാൻ സംരക്ഷിക്കും....

Jk : *sadly chuckled* വേണ്ട Tae. ഇതുവരെ നീ എനിക്കുവേണ്ടി ചെയ്തു തന്നത് മുഴുവൻ ഒരു കടപ്പാടിന്റെ പേരിലായിരുന്നു. ഇനി അത് വേണ്ട. ജീവിതത്തിൽ ഒന്നും expect ചെയ്യുന്ന ആളല്ല ഞാൻ. പക്ഷെ പ്രതീക്ഷകൾ നൽകി ചിലർ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു.... എല്ലാം ഒരു സ്വപ്നം പോലെ.... ഒരിക്കലും യഥാർത്യമാകാത്ത ഒരു സ്വപ്നം... അല്ലെങ്കിലും ഒരു അനാഥചെക്കന് ഇതിൽ കൂടുതൽ എന്ത് വേണം? എന്റെ ഭാവി ഇങ്ങനെ ആയിരിക്കും എന്ന് ദൈവം മുൻ കൂട്ടി തീരുമാനിച്ചതല്ലേ,,, അതുകൊണ്ടാവും എന്നെ പ്രസവിച്ചു അനാഥാലയത്തിൽ ഉപേക്ഷിച്ചു പോകാൻ ഞാൻ കാണാത്ത എന്റെ അമ്മയെ ദൈവം അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്...പക്ഷെ എന്തിന്,,,,,, എന്നോട് മാത്രം ദൈവം എന്തിനാ ഈ ക്രൂരത ചെയ്യുന്നത്???????
*crying*

*Jungkook പറഞ്ഞതുകേട്ട് Taehyung ന് കണ്ണുനീരിനെ തടഞ്ഞു നിർത്താൻ ആയില്ല. നിയന്ത്രണം വിട്ട് Taehyung അവനെ കെട്ടിപിടിച്ചു*

 നിയന്ത്രണം വിട്ട് Taehyung അവനെ കെട്ടിപിടിച്ചു*

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Tae : അല്ല Jungkook, നീ അനാഥൻ അല്ല. നിനക്ക് ഞാൻ ഉണ്ട്. നിന്നെ ഞാൻ ഉപേക്ഷിക്കില്ല എന്ന് എന്റെ ഹൃദയത്തിൽ കുറിച്ചു വെച്ചതാണ്...നിന്നെ ഞാൻ എങ്ങോട്ടും വിടില്ല.. എനിക്ക് വേണം നിന്നെ എന്നും...... പക്ഷെ,,,,,,,,,,, പക്ഷെ അതുവരെ നിന്നെ എനിക്ക് അകറ്റിനിർത്തിയെ പറ്റു...... ഞാൻ നിന്റെ അടുത്ത് വരുന്നത് വരെ എന്നെ അന്വേഷിച്ചു നീ നടക്കരുത്. എന്നെ കാണാൻ ശ്രമിക്കരുത്......... Please....

"LET'S ❣️TOGETHER "Where stories live. Discover now