30

452 86 9
                                    

*Felix ന്റെ വാക്കോടെ അവർ എല്ലാവരും സംതൃപ്തരായി. പക്ഷെ അപ്പോഴാണ് അവരെ തേടി ഒരു ഫോൺ call വന്നത്.*

Joon : ആരാ Jimin?

Jm : Don't know, it's an unknown number.

*Jimin call എടുത്തു*

Jm : Hello

"Felix ന്റെ call നായുള്ള നിങ്ങളുടെ കാത്തിരിപ്പ് വെറുതെയാണ്. അവൻ ഇപ്പോൾ SKZ control ൽ ആണ്. അവനെക്കൊണ്ട് നിങ്ങൾ ഒരുപാട് ചെയ്യിപ്പിച്ചു. പക്ഷെ ഇനി അത് നടക്കില്ല. എല്ലാ സത്യങ്ങളും അവർ മനസിലാക്കി. നിങ്ങൾക്ക് വേണ്ടി felix നടന്നത് അവർ കണ്ടുപിടിച്ചു. അവൻ ഇപ്പോൾ അവരുടെ തടവിൽ ആണ്. അവനെ ഇനി പുറത്തേക്ക് ഇറക്കില്ല. അവന്റെ സഹായം ഇനി നിങ്ങൾക്ക് ലഭിക്കില്ല......."

[call ended]

Jm : Hello,, hello who's this?? Shit,,

Joon : ആരാ jimin?

Jm : അറിയില്ല hyung,പക്ഷെ എന്തോ കുഴപ്പം ഉണ്ട്. നമ്മളെ കണ്ടു പോയതിനു ശേഷം felix ന് എന്തോ സംഭവിച്ചിട്ടുണ്ട്. നമ്മൾ ആയിട്ടുള്ള relation hyunjin അറിഞ്ഞെന്നു തോന്നുന്നു.

Hobi : ഇതൊരു Unknown call അല്ലെ? ചിലപ്പോൾ ആരെങ്കിലും നമ്മളെ കളിപ്പിക്കാൻ ചെയ്യുന്നതായിരിക്കും.

Jm : അല്ല. എന്തോ സംഭവിച്ചിട്ടുണ്ടെന്ന് എന്റെ മനസ് പറയുന്നു.

*Jimin വേഗം തന്നെ Felix ന്റെ ഫോൺ ലേക്ക് വിളിച്ചു. പക്ഷെ അവന്റെ ഫോൺ switched off ആയിരുന്നു*

Jm : Felix ന്റെ ഫോൺ switched off ആണ്. അങ്ങനെ എങ്കിൽ ഇയാൾ പറഞ്ഞതുപോലെ ആയിരിക്കുമോ സംഭവിച്ചത്.

Joon : No Jimin. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് കരുതി നമ്മൾ അത് കാര്യമായി എടുക്കണ്ട. ഇതൊരു anonymous call ആണ്. So അതുകൊണ്ട് ഇത് serious ആക്കണ്ട.നമുക്ക് എല്ലാം നല്ലത് ആയിട്ട് കാണാം...

*Joon ന്റെ ആ തീരുമാനത്തോട് ആർക്കും എതിർപ്പ് പറയാൻ കഴിഞ്ഞില്ല. പക്ഷെ jimin ന്റെ മനസ്സിൽ സംശയം കുമിഞ്ഞു കൂടുകയായിരുന്നു... അത് കണ്ടുപിടിക്കാതെ അവന് ഒരു മനസമാധാനവും ഉണ്ടായിരുന്നില്ല.പക്ഷെ അന്നേദിവസം വൈകുന്നേരം അവരുടെ Mansion ലേക്ക് അവർക്ക് വേണ്ടി ഒരു envelope ആരോ കൊണ്ട് വെച്ചിട്ടുണ്ടായിരുന്നു... Jin Mansion ൽ പോയി മടങ്ങി എത്തിയപ്പോൾ ആണ് ആ envelope ന്റെ കാര്യം എല്ലാവരും അറിയുന്നത്... Joon അത് തുറന്നു വായിക്കാൻ തുടങ്ങി.... പക്ഷെ അവരെ ഞെട്ടിച്ചുകൊണ്ട് ആ Envelope വന്നത് മറ്റൊന്നും ആയിരുന്നില്ല. Jungkook ന്റെയും Leo യുടെയും Marriage Invitation ആയിരുന്നു അത്.........അവർക്ക് ആർക്കും അത് Accept ചെയ്യാൻ പോലും കഴിഞ്ഞില്ല... Joon നിസഹായാവസ്ഥയോടെ sofa യിൽ ഇരുന്നു.....*

"LET'S ❣️TOGETHER "Where stories live. Discover now