28

473 82 3
                                    

*ദിവസങ്ങൾ കുറച്ചു കഴിഞ്ഞു. ഹോസ്പിറ്റലിൽ Taehyung ന്റെ സ്ഥിതി അല്പം ഭേദപെട്ടു തുടങ്ങി. അവർ എല്ലാവരും Taehyung ന്റെ കൂടെ തന്നെ ഉണ്ട്... ഒരു ദിവസം രാവിലെ........*

Joon : Doctor എന്തിനാ ഞങ്ങളെ വിളിപ്പിച്ചത്?

Dr : ഒരു good news പറയാനായിട്ടാണ് നിങ്ങളെ ഞാൻ വിളിച്ചത്. ഇന്ന് Taehyung കണ്ണ് തുറക്കും. അവന്റെ മുറിവ് എല്ലാം Dry ആയി തുടങ്ങിയിട്ടുണ്ട്. ആ സമയം നിങ്ങൾ എല്ലാവരും അവിടെ തന്നെ ഉണ്ടാകണം. ഇന്ന് ഒന്ന് normal ആയി എന്ന് തോന്നിയാൽ അവനെ Room ലേക്ക് shift ചെയ്യാം...

Jm : ഞങ്ങൾ ഉണ്ടാകും dr.

Dr : Hmm ok.
*Dr. Went*

Yg : നമുക്ക് അവന്റെ അടുത്തേക്ക് പോകാം.

Jin : ശെരിയാണ്....

Hobi : Joon അവൻ കണ്ണ് തുറന്നാൽ ആദ്യം Jungkook നെ അന്വേഷിച്ചാലോ?

Joon : ഉറപ്പായിട്ടും അവൻ jk യെ അന്വേഷിക്കും. ഇപ്പോൾ അവന്റെ ആരോഗ്യം ആണ് പ്രാധാനം. അവനെ വിഷമിപ്പിക്കുന്ന ഒന്നും തന്നെ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. Jk യെ എത്രയും പെട്ടന്ന് നമുക്ക് കണ്ടുപിടിക്കണം.

Jin : പക്ഷെ അതെങ്ങനെ? ഇത്ര ആയിട്ടും felix നെ ഒന്ന് inform ചെയ്യാൻ പോലും കഴിഞ്ഞിട്ടില്ല. അവൻ എവിടെയാണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ ചേർന്ന് അവനെ മറ്റെവിടെക്കെങ്കിലും മാറ്റും.

Jm : tae കണ്ണ് തുറക്കുന്നതിനു മുന്നേ jk യെ ഇവിടെ എത്തിക്കണം എന്നുണ്ടായിരുന്നു. നമ്മളെ കൊണ്ട് ഒന്നിനും കഴിഞ്ഞില്ല എന്ന് അവൻ ചിന്തിക്കുമോ?

Joon : ഇല്ല jimin. ഒരിക്കലും അവൻ അങ്ങനെ ചിന്തിക്കില്ല. എത്ര വലിയ risk എടുത്തും Jk യെ നമുക്ക് രക്ഷിക്കണം.... അവൻ safe ആണെന്ന് മാത്രം ഇപ്പോൾ Taehyung അറിഞ്ഞാൽ മതി. Jk യെ നമ്മൾ കണ്ടുപിടിച്ചു മറ്റൊരിടത്തേക്ക് മാറ്റി എന്ന് പറയണം... തല്ക്കാലം അവന്റെ മുന്നിൽ ഇങ്ങനെ ഒരു കള്ളം പറഞ്ഞെ മതിയാകൂ...

Hobi : പക്ഷെ നമ്മൾ പറഞ്ഞത് സത്യമല്ല എന്ന് അവൻ മനസിലാക്കിയാലോ?

Jm : ഇല്ല... Taehyung ന്റെ ആരോഗ്യം കണക്കിലെടുത്തു joon പറഞ്ഞത് പോലെ ഇങ്ങനെ ഒരു കള്ളം പറഞ്ഞു അവനെ സമാധാനത്തോടെ ഇരുത്തണം... സത്യങ്ങൾ അവൻ മനസിലാക്കും മുന്നേ നമുക്ക് jungkook നെ കണ്ടുപിടിച്ചു അവനു മുന്നിൽ നിർത്തണം.

"LET'S ❣️TOGETHER "Where stories live. Discover now