10.

577 106 57
                                    

*Jungkook കോളേജിലെത്തി. പക്ഷെ അവന്റെ മനസ് മുഴുവനും ഉണ്ടായ സംഭവങ്ങളെക്കുറിച്ചു ഉള്ള ചിന്തകളായിരുന്നു. എന്തെന്നില്ലാതെ അവൻ എന്തൊക്കെയോ ചെയ്തു കൂട്ടുന്നു. പെട്ടന്നാണ് അവൻ ഒരു കാര്യം ഓർത്തത്. അവൻ നേരെ ക്ലാസ്സ്‌ മുറിയിൽ നിന്നും teachers ന്റെ office ലേക്ക് പോയി.*

Jk : ഉം, excuse me sir.... Mr. Namjoon എവിടെയാണെന്ന് അറിയുമോ

Sir : oh, അദ്ദേഹം ലൈബ്രറിയിൽ ഉണ്ട്....

Jk : Ok thank you sir..

*jk ലൈബ്രറിയിലേക്ക് നടന്നു. അവിടെയെത്തിയപ്പോൾ Namjoon നെ അവൻ കണ്ടു. Joon Lecture notes refer ചെയ്യുകയായിരുന്നു... Jk namjoon ന്റെ അടുത്തെത്തി*

Jk : Hi sir,

Joon : Yes,,,

Jk : Sir, എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു. Sir ഇപ്പോ free ആണോ?

Joon : yes, എന്താ പറഞ്ഞോളൂ.....

Jk : ഉം,, അതുപിന്നെ sir-,, എനിക്ക്,,,,,,, ഒരാളെക്കുറിച്ചു ചോദിക്കാൻ ആയിരുന്നു......

Joon : ആരുടെ കാര്യമാ?

Jk : Sir Taehyung നെക്കുറിച്ചാണ്..... എനിക്ക് അവനെ ഒന്ന് കാണാൻ പറ്റുമോ. ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു. ഉം,, ഇന്ന് രാവിലെ ഞാൻ അവരെ കാണാൻ ശ്രമിച്ചതാ പക്ഷെ കഴിഞ്ഞില്ല... Pls sir എനിക്ക് Taehyung നെ അറിയണം.....

Joon : excuse me.... താൻ എന്താ പറയുന്നത്? Taehyung???? Who is he???? എനിക്കറിയാത്ത അയാളെക്കുറിച്ചു ഞാൻ എങ്ങനെയാ തന്നോട് പറയുന്നത്..

Jk : *shock* Sir,,,, Sir എന്താ ഇങ്ങനെ ഒക്കെ പറയണേ... Taehyung നെ sir അറിയില്ലെന്നോ? നമ്മൾ Taehyung ന്റെ വീട്ടിൽ വെച്ച് പരസ്പരം കണ്ടത് ഓർക്കുന്നില്ലേ. എനിക്ക് accident ആയതും, sir എന്നെ പഠിപ്പിച്ചതും....

Joon : Sorry, ഞാൻ ഇതുവരെ ആർക്കും private tutorial നൽകിയിട്ടില്ല... നമ്മൾ തമ്മിൽ ഇപ്പോഴല്ലേ ആദ്യമായിട്ട് കാണുന്നത്...

Jk : sir,,,, sir എന്താ ഈ പറയണേ..... എന്നെ sir ഇതിനുമുൻപ് കണ്ടിട്ടില്ലേ??

Joon : Yes,, കണ്ടിട്ടില്ല. ഞാൻ join ചെയ്തിട്ട് ഇന്നാണ് ആദ്യമായി കോളേജിൽ വരുന്നത്. പിന്നെ എങ്ങനെയാ നമ്മൾ ഇതിനു മുൻപ് കാണുന്നത്. ഒരുപക്ഷെ തനിക്ക് ആളുമാറിയതാവും...

"LET'S ❣️TOGETHER "Where stories live. Discover now