7.First Meet

681 106 22
                                    

*അയാൾ കാർ നിർത്തി, അബോധാവസ്ഥയിൽ വീണുകിടക്കുന്ന Jk യെ താങ്ങിയെടുത്തുകൊണ്ട് കാറിൽ ഇരുത്തി.നേരെ അയാളുടെ വീട്ടിലേക്കാണ് പോയത്. Jk യെ സുരക്ഷിതമായി ഒരു മുറിയിലേക്ക് മാറ്റി. കൂടെ ഉണ്ടായിരുന്ന Doctor അവനെ Treat ചെയ്യാൻ തുടങ്ങി...

??? : എങ്ങനെയുണ്ട് doctor അവനു

Dr : കാലിനുള്ള fracture ഒഴിച്ചാൽ മറ്റൊരു കുഴപ്പവും ഇല്ല. പെട്ടന്നുണ്ടായ shock ൽ ബോധം പോയതാണ്. ഒന്നു ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും Ok ആവും.

??? : Ok Doctor.

*doctor പോയതിനുശേഷം Jk യെ ആ മുറിയിൽ സുരക്ഷിതമായി ആക്കിയതിനുശേഷം അയാൾ room lock ചെയ്തു പുറത്തേക്കിറങ്ങി.*

Next Day Morning
A/N Pov
*Jungkook മെല്ലെ കണ്ണുകൾ തുറന്നു കൊണ്ട് ചുറ്റും നോക്കാൻ തുടങ്ങി. അവൻ പരിചയമില്ലാത്ത ഒരിടത്തായിരുന്നു എന്ന് അവൻ മനസിലാക്കാൻ തുടങ്ങി. ശരീരം മുഴുവൻ വേദനകൊണ്ട് കിടക്കുമ്പോഴും ആ ബെഡിൽ നിന്ന് അവൻ എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷെ അവനു കഴിഞ്ഞില്ല. വേദന സഹിക്കാൻ കഴിയാതെ അവൻ പൊട്ടികരയാൻ തുടങ്ങി. അവന്റെ കരച്ചിൽ കേട്ടിട്ട് അയാൾ അവന്റെ അടുത്തേക്ക് ഓടിയെത്തി.*

??? : Hey,, are you alright?

Jk : എനിക്ക് വേദനിക്കുന്നു.

*മറുപടി ഒന്നും പറയാതെ അയാൾ ഒരു call ചെയ്തു. Jk യെ നോക്കുവാനായി Doctor എത്തി. Dr. അവനു ഒരു injection കൊടുത്തു. Jk പതിയെ മയങ്ങാൻ തുടങ്ങി*

Dr : ഇയാളെ ഇങ്ങനെ കിടത്താതെ കൂടുതൽ better treatment ന് Hospital ലേക്ക് മാറ്റിക്കൂടെ.?

??? : Hospital ൽ ഉള്ള അതെ treatment അവനു ഇവിടെയും ലഭിക്കും. തത്കാലം doctor ടെ സേവനം മതി.

*ഒരു തൃപ്തികരമല്ലാത്ത പുച്ഛമായ ഭാവത്തോടെ Doctor അവിടെ നിന്നും ഇറങ്ങിപ്പോയി.*

??? : Hello,,, ഈ doctor ന്റെ service ഇനി വേണ്ട. Change the Doctor immediately.

?? : Ok...

*രണ്ട് ദിവസങ്ങൾക്കു ശേഷം. Jungkook ബെഡിൽ ഇരുന്നു കൊണ്ട് പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു*

"Good morning"

Jk : എനിക്ക് ഇവിടെ നിന്ന് പോകണം. എന്നെ ഇനിയും എന്തിനാ ഇവിടെ പിടിച്ചു നിർത്തിയിരിക്കുന്നത്?

"LET'S ❣️TOGETHER "Where stories live. Discover now