36

426 78 2
                                    

Changbin : നമ്മൾ ഇനി എത്ര സമയം കൊണ്ട് അവിടെ എത്തും.

Hyunjin : only 10 minutes...

Seungmin : Hyunjin, Boss സന്ദേശം അയച്ചിരിക്കുന്നു. Hillstation ന് അടുത്തുള്ള ആ പഴയ Mansion ഇല്ലേ അവിടെ എത്താൻ ആണ് പറഞ്ഞത്.

Changbin : അതാ ആ Forest ന്റെ അടുത്ത് അല്ലെ.

Hyunjin : Ok then.
*അവർ എല്ലാവരും അവിടേക്ക് യാത്രയായി. വൈകാതെ അവർ എല്ലാവരും ആ Mansion ലേക്ക് എത്തി. അവർ കാറിൽ നിന്നും പുറത്തേക്കിറങ്ങി ചുറ്റും നോക്കുവാൻ തുടങ്ങി*

Woojin : Boss ഇവിടെ ഉണ്ടാകുമെന്ന് ഉറപ്പല്ലേ?

Seungmin : ഉണ്ടാകും. Come Let's go.

*അവർ എല്ലാവരും Car ൽ നിന്നും ഇറങ്ങി Mansion ന് ഉള്ളിലേക്ക് നടന്നു.... ചുറ്റും ഇരുട്ട് കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു...*

*അവർ ആ Mansion ന്റെ ഉള്ളിലെ Hall ൽ എത്തി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

*അവർ ആ Mansion ന്റെ ഉള്ളിലെ Hall ൽ എത്തി....*

Bang Chan : Boss നെ വിളിക്ക്...

*Hyunjin ഫോൺ എടുത്തു കൊണ്ട് Mr. Jeon നെ വിളിക്കാൻ തുടങ്ങി. പക്ഷെ അവർ വിളിക്കുന്നതിന്‌ മുന്നേ അവർക്ക് മുന്നിലേക്ക് ആരോ ജീവനും കൊണ്ട് ഓടിയെത്തുന്നത് അവർ കണ്ടു.. അയാൾ ഓടി അവർക്ക് മുന്നിൽ ചെന്നു വീണു. അവിടെ നിന്നും അയാൾ എഴുന്നേറ്റ് പോകാൻ ശ്രമിക്കുമ്പോഴാണ് മുന്നിൽ ഉള്ള ആ വലിയ അപകടത്തെ അയാൾ കണ്ടത്.........അയാളെ കണ്ടു SKZ ഉം നിശ്ചലമായി*

SKZ : JUNGKOOK.............*shock*

*shock*

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
"LET'S ❣️TOGETHER "Where stories live. Discover now