✒️ C H A P T E R - 0 1

1K 89 52
                                    

⚠️ Must Read!

ഈ Story ലെ werewolf history Real ആണ്.... Not my imaginations.... YT ന്നും google ന്നും ഒക്കെ Refer ചെയ്തത് ആണ്...

പക്ഷെ ഇതിലെ werewolf character ന്റെ life എന്റെ imagination ആണ്... Maybe werewolf's ന്റെ life ഇങ്ങനൊന്നും ആയിരിക്കില്ല....

& കഥയിൽ പറയുന്ന Azario.. ഒരു സങ്കല്പം മാത്രം ആണ്... Story ക്ക് വേണ്ടി ഉണ്ടാക്കിയ സ്ഥലം

_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-

GLOBAL MEDIA

കേരളത്തിലെ പ്രമുഖ news channel ആണ് global media...

തിരക്ക് പിടിച്ചു ഓടുന്ന Staff കളുടെ ഇടയിലൂടെ അവൾ നടന്നു....Moring News Shoot ചെയ്യുന്ന Area ലേക്ക് കേറി......

JYOTHIKA KYMALGLOBAL MEDIA യുടെ JOURNALIST( Join ചെയ്തിട്ട് അധിക നാൾ ഒന്നും ആയിട്ടില്ല )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

JYOTHIKA KYMAL
GLOBAL MEDIA യുടെ JOURNALIST
( Join ചെയ്തിട്ട് അധിക നാൾ ഒന്നും ആയിട്ടില്ല )

: AZARIO യിൽ പിന്നെയും ദൂരൂഹ സാഹചര്യത്തിൽ മൃദദേഹം കണ്ടെത്തി.... ചെന്നായ്ക്കളുടെ ആക്രമണം എന്ന് പ്രാഥമിക Report .... വികൃത രൂപത്തിൽ കണ്ടെത്തിയ മൃദദേഹം ആശുപത്രിയിൽ ഇൽ എത്തിച്ചു.....

ഇതിനുപിന്നിലും  ചെന്നായ മനുഷ്യൻ എന്ന് സമീപ വാസികൾ.....

Jyothika News reader നെ നോക്കി ഇരുന്നു....

Jyothika News reader നെ നോക്കി ഇരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
🌕 MOON LIGHTWhere stories live. Discover now