✒️ C H A P T E R - 1 2

533 82 54
                                    


NXT MRNG

Janvi അവളുടെ മുറിയിൽ തന്നെ ഇരുന്നു.. കാരണം Taero രാവിലെ തന്നെ ഓരോന്ന് പറഞ്ഞു വാശിപിടിക്കാൻ തുടങ്ങി... Janvi യെ എങ്ങോട്ടും വിടുന്നും ഇല്ല

 Janvi യെ എങ്ങോട്ടും വിടുന്നും ഇല്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Taero : beach ഇൽ പോകാം

Janvi : ആഹ് പോവാം

Taero എണീറ്റു മേശപ്പുറത്തു ഇരുന്ന തൊപ്പി എടുത്തു തലയിൽ വെച്ചു... Janvi കൂടെ കൊണ്ട് പോകാറുള്ള handbag എടുത്തു കയ്യിൽ പിടിച്ചു

Taero : വാ...

Pajama ഇട്ടു തൊപ്പിയും വെച്ച് പോകാൻ ready ആയി നിൽക്കുന്ന Taero യെ കണ്ട് അവള് ചിരിച്ചു...

Janvi :  രാവിലെ ചിരിപ്പിക്കാതെ നീ ഇങ്ങ് വന്നേ

Janvi Taero യെ പിടിച്ചു bed ഇൽ ഇരുത്തി

Janvi : താഴെ ആരൊക്കെയോ വന്നിട്ടുണ്ട്.. അവര് പോയിക്കഴിഞ്ഞാൽ നമുക്ക് ഉടനെ പോകാട്ടോ

Taero : ഇല്ല ഇപ്പൊ പോകാം... വാ... എണീക്ക് jani.... വാ

Janvi : Taero മിണ്ടാതിരിക്ക്..... Shhh ആരെങ്കിലും കേൾക്കും പയ്യെ സംസാരിക്ക്

Taero : വാ -

*knock knock*

Janvi : Shhh Taero ശബ്ദം ഉണ്ടാക്കല്ലേ... ദേ ആരോ വന്നു....

അവൾ അവന്റെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു

Janvi :  ശബ്ദം ഉണ്ടാക്കിയാൽ ഞാൻ മിണ്ടാത്തില്ല കേട്ടല്ലോ?

Taero : Mmm

Janvi പോയി വാതിൽ തുറന്നു... കലി തുള്ളി നിൽക്കുന്ന അവളുടെ Aunty യെ കണ്ട് അവൾ മുഖം ചുളിച്ചു

Janvi : എന്താ?

Aunty : നിന്നോട് ഇന്നലെ പറഞ്ഞത് അല്ലേ നിന്നെ പെണ്ണുകാണാൻ ആള് വരുമെന്ന്?നിനക്ക് ഒരു സാരി ഒക്കെ ഉടുത്തു നിന്നൂടെ?

🌕 MOON LIGHTWhere stories live. Discover now