✒️ C H A P T E R - 1 3

420 72 38
                                    

Janvi റൂമിൽ വന്നതിനു ശേഷം പുറത്തേക്ക് ഇറങ്ങിയിട്ടില്ല... Hridhik ന്റെ family മായി അവളുടെ അച്ഛൻ എന്തൊക്കെയോ കാര്യമായിട്ട് ചർച്ചയിൽ ആണെന്ന് അവൾക്ക് അറിയാം.....

ഒരുപാട് നേരം കടന്ന് പോയി.... നേർത്ത വെയിൽ ജനാലയിലൂടെ bed ലേക്ക് അടിക്കുന്നു... Janvi Coffee ഊതി കുടിക്കുന്നു... Taero അവളുടെ മടിയിൽ കിടക്കുന്നു....

Taero : ഇന്ന് പുറത്ത് പോകാം എന്ന് പറഞ്ഞതാ

Janvi : നാളെ മുതൽ ഞാൻ ജോലിക്ക് പോകും കേട്ടോ...

Taero : അപ്പോൾ ഞാൻ ഒറ്റക്ക് ഇരിക്കണോ?

Janvi : ആഹ്

Taero : ഇല്ല... ഇരിക്കാതില്ല

അവൻ ചാടി എഴുന്നേറ്റ് bed ഇൽ ഇരുന്നു

Janvi : എനിക്ക് morning news മാത്രം വായിച്ചാൽ മതി... അതായത് ഉച്ച ആകുമ്പോഴേക്കും തിരിച്ചു വരാം... അതുവരെ ഇവിടെ ഇരിക്കില്ലേ?

Taero : ഇല്ല... ഞാനും ഒപ്പം വരാം... അദൃശ്യൻ ആയിട്ട്

Janvi : വേണ്ട വേണ്ട.. നീ വെറുതെ വാശി പിടിച്ചു എന്നെ കുഴപ്പത്തിൽ ആക്കും...

Taero : ഇല്ല

Janvi : ഞാൻ നേരത്തെ പറഞ്ഞത് ഓർമ്മയുണ്ടോ Taero? ഞാൻ നിന്റെ കൂടെ വരണം എങ്കിൽ നീ നല്ല കുട്ടി ആയിട്ട് ഇരിക്കണം...

അവൻ നിരാശയോടെ അത് സമ്മതിച്ചു......

NXT MORNING >>>>

kookie രാവിലെ തന്നെ പോകാൻ ready ആയി.. 7:00 മണിക്ക് ആണ് Morning News.. അതിനു മുൻപ് അവിടെ എത്തണം.... Tae ഇതുവരെ ഉണർന്നിട്ടില്ല...

അവനുള്ള breakfast അവൾ റൂമിൽ Table കൊണ്ടുവന്നു വെച്ചു.... Blanket പുതച്ചു തലയിണ കെട്ടിപിടിച്ചു കിടക്കുന്ന അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവന്റെ അടുത്തു ചെന്നിരുന്നു...

തട്ടി ഉണർത്താതെ അവൾ പതിയെ തലോടി.. നെറ്റിയിലും മൂക്കിലും കവിളിലും ഒക്കെ ഉമ്മവെച്ചു.....

അവൻ ഉണർന്നെങ്കിലും കണ്ണ് തുറന്നിട്ടില്ല... അവളുടെ സാമിഭ്യം അവൻ അറിയുന്നുണ്ട് എന്ന് അറിയിക്കാൻ എന്ന വണ്ണം അവൻ അവന്റെ ചെവി ഇളക്കി കാണിച്ചു....

Jani : അച്ചോടാ.....

അവൾ അവന്റെ ചെവിക്ക് മേൽ മുഖം ചേർത്തും

🌕 MOON LIGHTWhere stories live. Discover now