✒️ C H A P T E R - 0 4

556 79 50
                                    


പതിവ് പോലെ AZARIO യുടെ പഴയതും പുതിയതുമായ വിശേഷങ്ങൾ camera യിൽ പകർത്തി അവർ താമസസ്ഥലത്തേക്ക് മടങ്ങി...

Janvi മുറിയിലേക്ക് കേറി വാതിൽ അടച്ചു..
പകുതി ഉരുകിയ മെഴുകുതിരി കത്തിച്ചു മേശപ്പുറത്തെ stand ഇൽ വെച്ചു... Jooniya തരുന്ന മെഴുകുതിരികൾ കത്തുമ്പോൾ ഒരു പ്രത്വേക മണം ആണ്

 Jooniya തരുന്ന മെഴുകുതിരികൾ കത്തുമ്പോൾ ഒരു പ്രത്വേക മണം ആണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൾ ഒരു deepbreath എടുത്തു... അവളുടെ മനസ്സിനെ ശാന്തമാക്കിയ ആ നറുമണം അവൾ ഒന്നുകൂടെ കണ്ണടച്ചു ആസ്വദിച്ചു.....അങ്ങനെ നിൽക്കുമ്പോൾ ആണ് അവൾ ഓരിയിടൽ കേട്ടത്

Janvi : * ആ ജീവി ഇനിയും വരുവോ?*

അവൾ തിരിഞ്ഞ് അവളുടെ കിടക്കയിൽ നോക്കി....
അവിടെ ആരും ഇല്ല.... അവൾ മേശയുടെ പുറത്തിരുന്നു വാടിപോയ പൂക്കൾ കയ്യിൽ എടുത്തു.... ഇന്നലെ അവൻ അവൾക്ക് കൊടുത്ത പൂക്കൾ ആണ് ഇത്....

Janvi :  * were wolfs ന് അമാനുഷിക ശക്തികൾ ഉണ്ടോ? *

അവൾ അവളുടെ Laptop മായി Bed ഇൽ ഇരുന്നു... Google ഇൽ werewolfs നെ പറ്റി ഒന്ന് തിരഞ്ഞു.... Internet issues ഉണ്ടെങ്കിലും browse ചെയ്യാൻ പറ്റുന്നുണ്ട്....History ഇൽ ഒന്നും superpowers ഉള്ളതായി പറയുന്നില്ലെങ്കിലും werewolf movies ലും novel ലുമൊക്കെ അങ്ങനെയുള്ള ശക്തികൾ ചെന്നായ മനുഷ്യന് ഉള്ളതായി പരാമർശിക്കുന്നുണ്ട്.....

ഒരുപാട് നേരത്തെ തിരയലിന് ശേഷം അവൾ laptop അടച്ചു വെച്ചു... ഒരു Towel എടുത്തു.... മറ്റൊരു മെഴുകുതിരിയുമായി bathroom ലേക്ക് കേറി.....

കുളിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അവളുടെ മുറിയിൽ എന്തൊക്കെയോ ശബ്ദം കേൾക്കുന്നത് അവൾ ശ്രദ്ധിച്ചത്..... അവൾ പെട്ടന്ന് കുളിച്ചു dress ഒക്കെ ഇട്ടു പുറത്തേക്ക് വന്നു....ചെന്നായ മനുഷ്യൻ വീണ്ടും വന്നിരിക്കുന്നു...

🌕 MOON LIGHTWhere stories live. Discover now