✒️ C H A P T E R - 0 9

673 88 47
                                    

അവർ അവിടെ നിന്നും പുറപ്പെട്ടു... Taero അപ്രത്യക്ഷനായി അവരുടെ കൂടെ ഉണ്ട്....

എങ്കിലും അവൾ അവൻ കൂടെ ഇല്ലാത്തത് പോലെ പെരുമാറി.. Jyothi ക്കും karthi ക്കും sanju നും സംശയം ആകാതിരിക്കാൻ.... Taero ക്ക് മറ്റുള്ള മനുഷ്യരുമായി ഇടപഴകി ശീലം ഇല്ലാത്തത് കൊണ്ട് janvi യുടെ ഒപ്പം ഇരുന്നു...

നാട്ടിൽ എത്തുന്ന വരെയും കെട്ടിപ്പിടിച്ചും... കവിളത്തു പിച്ചിയും തലമുടിയിൽ പിടിച്ചു വലിച്ചും Taero, janvi യെ ശല്യപ്പെടുത്തികൊണ്ട് ഇരുന്നു...
അവൾ പ്രതികരിക്കാൻ പോലും പറ്റാതെ ഇരുന്നു....

അങ്ങനെ അവർ ഉച്ചക്ക് india യിൽ land ചെയ്തു... Delhi Airport ഇൽ... തിരിച്ചു അവരവരുടെ വീടുകളിൽ എത്തിയപ്പോഴേക്കും രാത്രി ആയിരുന്നു.......

~ NIGHT ~

Janvi  street ലൂടെ നടന്നു കൂടെ അവനും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Janvi  street ലൂടെ നടന്നു കൂടെ അവനും.... Bag ഉം luggage ഉം ഒക്കെ അവള്ടെ കയ്യിൽ ആണ്... Taero ആണെങ്കിൽ ചുറ്റും ഉള്ളതൊക്കെ നോക്കി വാ തോരാതെ സംസാരിക്കുന്നുണ്ട്...

ഇത്രയും വാഹനങ്ങളും തിങ്ങി നിറഞ്ഞ കെട്ടിടങ്ങളും light കളുമൊക്കെ അവൻ ആദ്യമായിട്ട് ആണ് കാണുന്നത്....

അവൻ പറയുന്നതിന് ഒന്നും അവൻ മറുപടി പറഞ്ഞില്ല... അവനെ നോക്കി അവൾ കേൾക്കുന്നുണ്ടെന്ന് രീതിയിൽ ചെറുതായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്യും.. കാരണം അവർക്ക് ചുറ്റും ആൾക്കാർ ഉണ്ട്... കണ്ടാൽ janvi ഒറ്റക്ക് സംസാരിക്കുന്നതായെ അവൾക്ക് തോന്നു....

അവർ ഒരു ആളൊഴിഞ്ഞ Road ലൂടെ നടന്നു കേറി...

ഇടക്കൊക്കെ street lights ഉണ്ട്.... ഇവിടെ നിന്ന് കുറച്ചു ദൂരമേ ഉള്ളു വീട്ടിലേക്ക്..... Taero പെട്ടെന്ന് അവന്റെ കാലിൽ പിടിച്ചു... അവൻ നിലത്തിരുന്നു...

🌕 MOON LIGHTWhere stories live. Discover now