✒️ C H A P T E R - 1 8

418 71 37
                                    

അർധരാത്രി Taero, janvi യുമായി കോട്ടയിലേക്ക് പോയി... അവിടെ അവൾക്ക് വേണ്ടി കാത്തിരുന്നത് രാജാകീയ വരവേൽപ്പ് ആയിരുന്നു....

 അവിടെ അവൾക്ക് വേണ്ടി കാത്തിരുന്നത് രാജാകീയ വരവേൽപ്പ് ആയിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കോട്ടയുടെ കവാടവാതിൽ തുറന്നു... പ്രഭുവിന്റെ ഇണയെ വരവേൽക്കാൻ ചെന്നായ സമൂഹം അവിടെ ഒത്തുകൂടിയിരിക്കുന്നു...

ഭയം തീരെ ഇല്ലെങ്കിലും അവൾ അവന്റെ നെഞ്ചോട് ചേർന്ന് നിന്നു.. അവളുടെ നനഞ്ഞ ശരീരം അവനോട് ചേരുന്നത് അറിഞ്ഞു അവനും അവളെ ചേർത്ത് പിടിച്ചു...

മുന്നോട്ട് നടക്കുന്നതിന് അനുസരിച്ചു ചെന്നായ്ക്കൽ രണ്ട് വശങ്ങളിലേക്ക് മാറി അവർക്ക് വേണ്ടി വഴി ഒരുക്കി ബഹുമാനത്തോടെ തല താഴ്ത്തി നിന്നു...

അവർ കൈകോർത്തു പിടിച്ചു നടുവിലൂടെ കോട്ടയിലേക്ക് കേറി..

കോട്ട വാതിൽക്കൽ മുതൽ നിലത്തു ചുവന്ന പരവധാനി പോലെ ചുവന്ന റോസാ പൂക്കൾ വിതറി ഇട്ടേക്കുന്നു.....
രണ്ടു വശത്തും മെഴുകുതിരി കത്തിച്ചു വെച്ചിരിക്കുന്നു....
തിളങ്ങുന്ന തിരശീലകൾ കൊണ്ട് വല്യ ജാലകങ്ങൾ മറചിരിക്കുന്നു....

തിളങ്ങുന്ന തിരശീലകൾ കൊണ്ട് വല്യ ജാലകങ്ങൾ മറചിരിക്കുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കൊത്തുപണികൾ കൊണ്ട് നിറച്ച കൂറ്റൻ തൂണുകൾ... തൂണിൽ ജ്വലിച്ചു നിൽക്കുന്ന വിളക്കുകൾ....

ആ വല്യ ഹാളിൽ നിന്നു സ്വർഗത്തിലേക്ക് എന്ന പോലെ പടി കെട്ടുകൾ.... ആ പടിക്കെട്ടുകളിലേക്ക് അവൻ അവളെയും കൊണ്ട് കേറി....

🌕 MOON LIGHTWhere stories live. Discover now