✒️ C H A P T E R - 0 3

614 84 109
                                    

രാത്രിയായി കഴിഞ്ഞു..... .. മനുഷ്യ ചെന്നായയെ കുറിച്ച് അന്നെഷിച്ചു Azario തെരുവുകളിൽ അലഞ്ഞു നടന്നു....പലർക്കും പറയാൻ പല അനുഭവങ്ങളും കഥകളും ഉണ്ട്... എല്ലാം അവർ camera യിൽ പകർത്തി..... അവസാനം തിരിച്ചു പോകാൻ തീരുമാനിച്ചു.....

Janvi Room ലേയ്ക്ക് കേറി.... Phone bed ലേക്ക് ഇട്ടു നേരെ bed ലേക്ക് മറിഞ്ഞു വീണു..... മുറിയിൽ മെഴുകുതിരി വെളിച്ചമേ ഉള്ളു.... Azario യിൽ വൈദ്യുതി കിട്ടാകനി ആണ്.......തെരുവ് മുഴുവൻ നടന്നതിന്റെ ക്ഷീണം ഉണ്ടായിരുന്നു അവൾക്ക്.....

അവൾ ഒന്ന് കണ്ണടച്ചു

അവൾ ഒന്ന് കണ്ണടച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Janvi : * My God... Is he real?*

അവൾ ഒന്ന് നെടുവീർപ്പെട്ടു....

അവളുടെ മനസ്സ്‌ മുഴുവൻ അവന്റെ ആ വെള്ളാരം കണ്ണുകൾ ആയിരുന്നു....

Janvi : * ആ ജിവി എന്താ എന്നെ ഒന്നും ചെയ്യാത്തത്? *

അത് ഓർത്തു കിടക്കുമ്പോൾ ആണ് അവൾ ഓരിയിടൽ കേട്ടത്.... അവൾക്ക് ഒരു കുളിരു അനുഭവപ്പെട്ടു.... അവൾ ആ ശബ്ദം പിന്നെയും കേൾക്കുന്നുണ്ടോയെന്ന് കാതോർത്തു കിടന്നു...

ആ ശബ്ദം തുടരെ കേൾക്കുന്നുണ്ട്.... Janvi ക്ക് പെട്ടന്ന് ആ ചെന്നായ അവളുടെ ദേഹത്തേക്ക് ചാടി കേറിയത് ഓർമവന്നു..... ചെറിയ ഒരു ഭയത്തോടെ അവൾ bed ഇൽ എണീറ്റിരുന്നു....

ഓരിയിടൽ അവരുടെ താമസസ്ഥലത്തേക്ക് അടുക്കുന്നത് മനസ്സിലാക്കി അവൾ ജനാല തുറന്നു....
നിലാവെളിച്ചത്തിൽ കണ്ട കാഴ്ച അവളെ ഭയപ്പെടുത്തി

നിലാവെളിച്ചത്തിൽ കണ്ട കാഴ്ച അവളെ ഭയപ്പെടുത്തി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
🌕 MOON LIGHTWhere stories live. Discover now