✒️ C H A P T E R - 1 7

555 88 47
                                    

NIGHT >>>>>🌔

രാത്രി ഒരുപാട് വൈകി...

Janvi ഇപ്പോൾ വെറുത ജൂണിയ യുടെ വീടിന് പുറത്ത് നിൽക്കുന്നുണ്ട്.... പെട്ടെന്ന് ഒരു വെടിയൊച്ച കേട്ടിട്ട് അവൾ ശബ്ദം കേട്ട വശതെക്ക് നോക്കി  hridhik gun വെച്ച് Shoot ചെയ്യാൻ practice ചെയ്യുന്നു..

അത് എന്തിനാനെന്ന് അവൻ പറയാതെ തന്നെ അവൾക്ക് അറിയാം... അവൾ അവന്റെ അടുത്തേക്ക് ഓടി

Hridhik : എന്തിനാ ഇങ്ങനെ കിടന്നു ഓടണെ?

Jani : ഒ-ഒച്ച കെട്ട് വന്നതാ... എന്താ ഇപ്പോൾ ഇങ്ങനെ ഒരു practice?

Hridhik : ഞാൻ മാത്രം അല്ല.. നമ്മുടെ team ലുള്ള എല്ലാവരും practice ചെയ്യുന്നുണ്ട്

Jani : നാളത്തെ തെളിവ്ടുപ്പിന് വേണ്ടി ആണോ?

Hridhik : അതെ

Jani :  gun ഒക്കെ ഉപയോഗിക്കാണോ

Hridhik : ഇന്നലെ നീ കണ്ടതല്ലേ.. എത്ര പേരെയ ആ werewolf കൊന്നത്

Jani : കൊന്നത് werewolf തന്നെയാ ആണെന്ന് ഏതാ ഉറപ്പ്....ചേട്ടന് ഇതിൽ ഒന്നും വിശ്വാസം ഇല്ലെന്നു ആണെല്ലോ പറഞ്ഞത്?

Hridhik : ഇല്ലായിരുന്നു... ഇവിടെ വരുന്നത് വരെ

Jani : എന്ന് വെച്ചാൽ?

അവൾ ആശങ്കയോടെ hridhik നോട്‌ ഓരോ ചോദ്യം ചോദിക്കുമ്പോഴും നെഞ്ചിലെ തീ കൂടി വരുന്നുണ്ട്

Hridhik : ഇന്നലെ രാത്രിയിൽ ഞാൻ വെറുതെ ഒന്ന് നടക്കാൻ ഇറങ്ങിയതാ.... പക്ഷെ ദേ ആ കാണുന്ന പൈൻ മര കാട്ടിൽ ഞാൻ ഒരു വിജിത്ര രൂപം കണ്ടു

Hridhik പറയുന്നത് കെട്ട് ഞെട്ടി നിൽക്കുന്ന janvi യുടെ നേരെ അവൻ വന്നു നിന്നു

Hridhik : കേട്ടാൽ ആരും വിശ്വസിക്കില്ല... എന്റെ ഭാഗ്യം കൊണ്ട് എന്റെ ജീവൻ തിരിച്ചു കിട്ടി... Its a werewolf

Janvi : അത് വേറെ എന്തെങ്കിലും ജീവി ആയിരിക്കും

Hridhik : Nope its... Its a werewolf... ഞാൻ കണ്ടു അതിനെ

Janvi  നിന്ന് വിയർക്കുന്നുണ്ട്...

Hridhik : ഞാൻ ഇന്ന് morning Azario യിൽ നിന്ന് പുറത്ത് പോയത് എന്തിനാന്നു അറിയോ?

Janvi : ഇല്ല

Hridhik : ഇവിടെ Internet സൗകര്യം ഇല്ലല്ലോ... Call തന്നെ എങ്ങോനൊക്കെയോ ആണ് connect ആകുന്നത്... Soo ഞാൻ പുറത്ത് പോയി.... Were Wolfe's ne പറ്റി കുറച്ചു details എടുക്കാൻ

🌕 MOON LIGHTWhere stories live. Discover now