✒️ C H A P T E R - 1 6

444 85 22
                                    

രാത്രി ആയിക്കഴിഞ്ഞു....

Janvi ജൂണിയയുടെ മുറിയിൽ ആണ് കിടക്കുന്നത്... അവൾ കണ്ണടച്ചു ഉറങ്ങാൻ നോക്കി.. പക്ഷെ പറ്റുന്നില്ല... ഇടക്കൊക്കെ ചെന്നായ്ക്കളുടെ ഓരിയിടൽ കേൾക്കാം...എന്നും അവളുടെ ചൂട് പറ്റി അവളോട് ചേർന്ന് കിടക്കുന്ന Taero ഇല്ലാത്തത് കാരണം അവൾക്ക് വല്ലാത്ത അസ്വസ്ഥതയും വിഷമവും ദേഷ്യവും ഒക്കെ തോന്നി

Janvi അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ തിരിഞ്ഞു കിടന്നു നോക്കി..

പെട്ടന്ന് ആണ് ഭയങ്കര ഒച്ചയിൽ ഒരു ഓരിയിടൽ കേട്ടത്... സാധാരണ കേൾക്കുന്നതിനേക്കാൾ വ്യത്യാസതം ആയിരുന്നു അത്.... ഒരു അലർച്ച പോലെ... അത് കേട്ടപ്പോൾ അവൾക്ക് ഭയം തോന്നിയില്ല.... മനസ്സിൽ Taero യുടെ മുഖം തെളിഞ്ഞു വന്നു

Janvi : * അത് എന്റെ Taero ആയിരിക്കുവോ?*

Janvi പെട്ടെന്ന് bed ഇൽ നിന്ന് എണീറ്റു.. Jooniya യെ ഉണർത്താതെ മുറിക്ക് പുറത്ത് ഇറങ്ങി...

ആ കുഞ്ഞി വീട്ടിൽ ഒറ്റ കിടപ്പ് മുറിയെ ഉണ്ടായിരുന്നുള്ളു..

 Hall ഇൽ james ഉം ഭാര്യയും കിടക്കുന്നത് കണ്ട് അവൾ അടുക്കള വാതിൽ വഴി പുറത്തിറങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Hall ഇൽ james ഉം ഭാര്യയും കിടക്കുന്നത് കണ്ട് അവൾ അടുക്കള വാതിൽ വഴി പുറത്തിറങ്ങി.. Phone ഇൽ flash on ആക്കി കുറച്ചു അപ്പുറം ശബ്ദം കേൾക്കുന്ന വശത്തേക്ക് നിന്നു നോക്കി...
ദൂരെ എന്തോ അനങ്ങുന്നത് കണ്ട് അവൾ സൂക്ഷിച്ചു അങ്ങോട്ട് തന്നെ നോക്കി നിന്നു

Janvi : * ദൈവമേ Taero ആയിരിക്കണേ *

അവളുടെ കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി....

ദൂരെ പൈൻ മരങ്ങൾക്ക് ഇടയിലൂടെ ഓടി മറയുന്ന ചെന്നായ മനുഷ്യനെ അവൾ കണ്ടു..... അവൻ ആ പൈൻ മര കാട് മുഴുവൻ ഓടി നടക്കുന്നു.....

 അവൻ ആ പൈൻ മര കാട് മുഴുവൻ ഓടി നടക്കുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
🌕 MOON LIGHTWhere stories live. Discover now