✒️ C H A P T E R - 1 5

449 83 37
                                    

Janvi തിരികെ വീട്ടിൽ എത്തി... മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല....

അവൾ ആ വീട് മുഴുവൻ Taero നെ വിളിച്ചു അലഞ്ഞു നടന്നു പക്ഷെ അവൻ അവൾക്ക് മുന്നിൽ വന്നില്ല...

അവൾ കരഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി... അവന് വേണ്ടി വാങ്ങിയ dress ഒക്കെ എടുത്തു നോക്കി....

Janvi : sorry baby.... എനിക്ക് നിന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല എനിക്ക് ഒരു chance കൂടെ തന്നൂടായിരുന്നോ?

അവൾ ആ ഉടുപ്പുമായിട്ട് bed ഇൽ വന്നിരുന്നു

ഒരുപാട് നേരം അവൻ കൂടെ ഉണ്ടായിരുന്ന നിമിഷങ്ങൾ അവൾ ഓർത്തിരുന്നു....

HRIDHIK calling....... 📲

അവൾ ഒരു വിരസതയോടെ call എടുത്തു

Hridhik : hello janvi

Janvi : hello...

Hridhik : ഞാൻ.... ഞാൻ ഒരു sorry പറയാനാനയിട്ട് വിളിച്ചതാ....

Janvi : for what?

Hridhik : അല്ല ഞാൻ തെററ്റിധരിച്ചില്ലേ.... അതിന്...

Janvi: ooh its okkey

Hridhik : എന്ത് പറ്റി ശബ്ദം വല്ലാതെ ഇരിക്കുന്നു

Janvi : eyy ഒന്നുല്ല

Hridhik : Mmm പിന്നെ... തന്റെ അച്ഛന് അറിയാവോ തനിക്ക് ഈ കല്യാണത്തിനോട് താൽപ്പര്യം ഇല്ലെന്ന്

Janvi: അറിയാം... അച്ഛന് എങ്ങനെ എങ്കിലും ഈ കല്യാണം നടത്തിയാൽ മതി...you parents are rich... & politics ഇൽ നല്ല ഭാവി ഉള്ള ആള് അല്ലേ ചേട്ടന്റെ അച്ഛൻ... അതുകൊണ്ട് എന്റെ അഭിപ്രായത്തിന് ഇവിടെ വല്യ വില ഒന്നുല്ല

Hridhik : താൻ പേടിക്കണ്ട.. Oru forced marrage ന് എനിക്കും താൽപ്പര്യം ഇല്ല...

Janvi :  so? ചേട്ടൻ തന്നെ താൽപ്പര്യം ഇല്ലെന്ന് പറയുവോ?

Hridhik : തല്ക്കാലം ഒന്നും ആരോടും പറയണ്ട... ഞാൻ CORANDIA ലേക്ക് തിരിച്ചു പോകുവാ... എനിക്ക് ഉടനെ ഒന്നും തിരിച്ചു വരാൻ ഉദ്ദേശം ഇല്ല.. നമ്മൾ ഒന്നും പറയാതെ തന്നെ അവര് മനസ്സിലാക്കിക്കോളും... വെറുതെ ആരെയും ഇപ്പോഴേ നിരാശപെടുത്തണ്ട

🌕 MOON LIGHTحيث تعيش القصص. اكتشف الآن