✒️ C H A P T E R - 1 9

672 108 93
                                    

ഉച്ചസമയം ആയിരുന്നു... Janvi ആരോടും പറയാതെ ഒറ്റക്ക് എങ്ങോട്ടോ ഇറങ്ങിപ്പോയ വിവരം ജൂണിയ hridhik നെ അറിയിച്ചു...

പുള്ളി ഇപ്പോൾ Azario മുഴുവൻ janvi യെ അന്നെഷിച്ചു നടക്കുവായിരുന്നു....

പെട്ടെന്ന് hridhik ന്റെ Team ന് മുന്നിൽ Jyothi യും Team എത്തിപ്പെട്ടു

Jyothi : Hridhik... Do u remember me?

Hridhik : yeah jyothi സംസാരിച്ചു നിൽക്കാൻ സമയം ഇല്ല... Janvi യെ കാണാൻ ഇല്ല... Let's search for her

Karthi : wtf? She is in India

Hridhik : WHAT?

Sanju : അതെ നമ്മൾ പോരുമ്പോൾ അവളെ contact ചെയ്തിരുന്നു... azario ലേക്ക് പോകുന്ന വിവരം പറയാൻ... അപ്പോൾ, Jani തന്നെയാ പറഞ്ഞത് അവൾ നാട്ടിൽ ഉണ്ടെന്ന്

Hridhik : No അവൾ എന്റെ കൂടെ വന്നതാ.. ഇന്നലെ രാത്രിയിൽ അവളെ കാണാതായി

Karthi : wait Mr

അവൻ phone എടുത്തു അവളെ call ചെയ്തു
But network coverage വളരെ കുറവുള്ള ആ area യിൽ call connect ആകണമെങ്കിൽ try ചെയ്തുകൊണ്ടിരിക്കണമായിരുന്നു... Karthi ഒരുപാട് call ചെയ്തതിന് ശേഷം call connect ആയി

Janvi : hello?

Karthi : hello? Janu? കേൾക്കുന്നുണ്ടോടി?

Janvi : കേൾക്കുന്നുണ്ട് പറഞ്ഞോ

Karthi : ഒരു hridhik നിന്നെ കാണാനില്ലെന്ന് പറഞ്ഞു അന്നെഷിച്ചു നടക്കുന്നുണ്ട്... ഏതാ ഈ മണ്ടൻ... നീ പുള്ളിടെ കൂടെ AZARIO ലേക്ക് വന്നുന്ന പുള്ളി പറയണേ

Janvi :  karthi watch your mouth... He is from CBC

Karthi : CBC?

Janvi : crime branch of CORONDIA

Karthi, hridhik നെ ഒന്ന് നോക്കി

Karthi : sorry sir

Hridhik : its okkey... Can i talk to her

Karthi : yeah.. Janu hridhik sir ന് നിന്നോട് സംസാരിക്കണം എന്ന്... ഞാൻ phone കൊടുക്കുവാ

Janvi : വേ-

Hridhik : Hello janvi?

Janvi : ahh

Hridhik : did u teleported their? നീ എങ്ങനയാ നാട്ടിൽ പോയത്.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല..

Janvi : Train ലാ വന്നേ

Hridhik : അതിന് ഇവിടെ പകൽ മാത്രം അല്ലേ train ഉള്ളു?

Janvi : പിന്നെ ഞാൻ എങ്ങനെ വന്നു ന്നാ?

Hridhik : നീ ശെരിക്കും india യിൽ ഉണ്ടോ

🌕 MOON LIGHTWhere stories live. Discover now