✒️ C H A P T E R - 0 7

554 85 29
                                    

അന്ന് രാത്രിയിൽ മുഴുവൻ അവർ ഉണർന്നിരുന്നു....

" അവന് അവളോട് പറയാൻ ഒരുപാടുണ്ടായിരുന്നു...ഒരു കഥ പോലെയും പരാതികൾ പോലെയും അവന്റെ ഒറ്റക്ക് ഉള്ള ജീവിതം അവളോട് വെളുക്കുവോളം പറഞ്ഞിരുന്നു.....

പൂർണചന്ദ്രൻ വാനിൽ തെളിയുമ്പോൾ ഞാൻ വേദന കൊണ്ട് പുളയുന്നുണ്ടാവും.... സിരകളിൽ അലിഞ്ഞു ചേർന്നിരിക്കുന്ന തന്നിലെ ഭാഗമായ ചെന്നായ ഉണരും....
ശരീരമാകെ വരിഞ്ഞു മുറുകും... അസ്ഥികൾ ഒടിഞ്ഞു മടങ്ങും....വിരലുകൾ അടർന്നു കൂർത്ത നഖങ്ങൾ കൂർത്തു വരും.... കണ്ണുകളിൽ ചോര നിറയും.....
ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ....
പച്ച മാംസം ഭക്ഷിക്കുന്നത് വരെ ചെന്നായയായി Azarian കാടുകളിൽ വേട്ടയാടും....
ഭയപ്പെടുത്തുന്ന രീതിയിൽ ശബ്ദങ്ങൾ ഉണ്ടാക്കും....

അവസാനം ചെന്നായ സമൂഹത്തിനു ഒത്ത നടുവിൽ നിന്ന് എന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അവസാനം ചെന്നായ സമൂഹത്തിനു ഒത്ത നടുവിൽ നിന്ന് എന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കും.....സ്വയം കിരീടം അണിഞ്ഞു ചെങ്കോട്ടയിൽ എനിക്കായി ഒരുക്കിയ എന്റെ സിംഹാസനത്തിൽ അമരും.... അപ്പോഴേകും മനുഷ്യരൂപം പ്രാപിച്ചിട്ടുണ്ടാവും... തളർന്നു ഉറങ്ങിയിട്ടുണ്ടാവും....

ചില രാത്രികളിൽ ഞാൻ എന്നെ സ്വയം ശിക്ഷിക്കും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ചില രാത്രികളിൽ ഞാൻ എന്നെ സ്വയം ശിക്ഷിക്കും.... മനുഷ്യ രക്തം ഇനിയും എന്റെ കൈകളിൽ പറ്റാത്തിരിക്കാൻ ഞാൻ എന്നെ ഇരുമ്പ് ചങ്ങലകൾ കൊണ്ട് ബന്ധിക്കും.... പൂർണ ചന്ദ്രൻ തെളിഞ്ഞു വരുമ്പോൾ ചെന്നായ മനുഷ്യൻ ആകുന്ന ഞാൻ പ്രാന്ത് പിടിച്ചു ചങ്ങല പൊട്ടിച്ചു ഓടാൻ ശ്രമിക്കും....

🌕 MOON LIGHTWhere stories live. Discover now