✒️ C H A P T E R - 0 6

587 80 11
                                    

Janvi ഒന്ന് fresh ആയി... Room ലെ മെഴുകു തിരിക്ക് അരികിൽ വന്നിരുന്നു.....

കാലിൽ നീറ്റൽ അനുഭവപെട്ടു... അവൾ chair ഇൽ ഇരുന്നു കൊണ്ട് കാൽ ഒന്ന് ഉയർത്തി നോക്കി.....

Janvi : * jooniya തന്ന മരുന്ന് ഇട്ടപ്പോൾ നീറ്റൽ മാറിയതാ വെള്ളം നനഞ്ഞപ്പോൾ നീറ്റൽ പിന്നെയും തുടങ്ങിയല്ലോ *

അവൾ ആ മുറിവിൽ ഊതി കൊടുത്തു....

പെട്ടന്ന് ശക്തിയോടെ ഒരു കാറ്റ് അവളുടെ മുറിയിലേക്ക് അടിച്ചു.....

ആ ജനാല അവൾ മനപ്പൂർവം തുറന്ന് ഇട്ടത് ആണ്....
അവൾ പ്രതീക്ഷയോടെ തിരിഞ്ഞു നോക്കി....
നീരാശപ്പെടേണ്ടി വന്നില്ല....

അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളുടെ bed ഇൽ ഇരിക്കുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളുടെ bed ഇൽ ഇരിക്കുന്നു

Janvi : Taero?

Taero : കാലിന് എന്ത് പറ്റി...?

അവൻ chair ഇൽ ഇരിക്കുന്ന അവളുടെ അടുത്തു നിലത്തിരുന്നു....
അവളുടെ കാൽ പിടിച്ചു നോക്കി....

മിനുസമുള്ള ചർമം ആണ് അവൾക്ക്... നൂല് പോലുള്ള  സ്വർണ്ണപാദസ്വരം അവളുടെ കാലിൽ പിണഞ്ഞു കിടക്കുന്നത് കണ്ട് അവൻ ഒരു നിമിഷം നോക്കി നിന്നു...

 നൂല് പോലുള്ള  സ്വർണ്ണപാദസ്വരം അവളുടെ കാലിൽ പിണഞ്ഞു കിടക്കുന്നത് കണ്ട് അവൻ ഒരു നിമിഷം നോക്കി നിന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Janvi :  പുറത്ത് പോയപ്പോൾ മുൾചെടി കൊണ്ടത....

Taero : നീ എന്തിനാ കോട്ടക്ക് അരികിൽ വന്നത്

🌕 MOON LIGHTWhere stories live. Discover now