2

15 0 0
                                    

സെക്കന്റ്‌ മാര്യേജ്
@@@@@@@@@

സാം. ........

ആ...... കാർത്തി. താങ്ക്സ് ഡാ

എന്തിനാ ഡാ താങ്ക്സ് ഒക്കെ. നമ്മുക്ക് ഇടയിൽ ഇതിന്റെ ഒക്കെ ആവിശ്യം ഉണ്ടോ? അല്ല ഡാ എന്താ പെട്ടന്ന് ഒരു ഒരു വരവ്. മെസ്സേജ് അയച്ചോ ഇങ്ങനെ ഒരു പ്ലാനിനെ കുറച്ചു പറഞ്ഞു പോലും ഇല്ലല്ലോ? (കാർത്തി )

എനിക്കും അറിയില്ല ഡാ ഇച്ചായൻ വിളിച്ചിട്ട് പെട്ടന്ന് എത്തണം എന്ന് പറഞ്ഞു. അതുകൊണ്ട് വന്നതാ. എന്താ കാര്യം അറിയില്ല

ചായ വേണോ? (കാർത്തി )

കിട്ടിയാൽ കൊള്ളാം

അങ്ങനെ ഒരു വഴിയോര കടയിൽ വണ്ടി നിർത്തി ചായ കുടിച്ചതിന് ശേഷം വീണ്ടും യാത്ര തുടർന്നു.

ഡാ എഴുനേറ്റ് വീട് എത്തി (കാർത്തി )

താങ്ക്സ് ഡാ നീ വരുന്നില്ലേ?

നോ മെൻ....  വർക്ക് ഉണ്ട് പോണം വൈകിട്ട് കാണാം (കാർത്തി )

ശെരി ഡാ ബൈ ടേക്ക് കെയർ

ഗുഡ് മോർണിംഗ് ഇച്ഛയാ( സാം )

നീ വന്നോ? ഇവിടെ എങ്ങനെ എത്തി

ഫ്രണ്ട് കൊണ്ട് വന്നു വിട്ടു ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ (സാം )

ശെരി ചെല്ല്.

ഒരു മണിക്കൂറിന് ശേഷം സാം ഫ്രഷ് ആയി വന്നു

എന്താ ഇച്ചായ...... എന്താ പ്രശ്നം എന്തിനാ എന്നോട് വരാൻ പറഞ്ഞെ (സാം

മോനെ ഞാൻ ചെയ്യിത്തത് തെറ്റ് ആണെകിൽ നീ എന്നോട് ക്ഷെമിക്കണം

എന്നെ ടെൻഷൻ അടിപ്പിക്കാതെ ഇച്ചായൻ  കാര്യം പറ (സാം

ഉണ്ടായ കാര്യങ്ങൾ ഒക്കെ അവനോടു പറഞ്ഞു. കുറച്ച് നേരം ഒന്നും മിണ്ടാതെ അവൻ കണ്ണ് അടച്ചു സോഫയിൽ ഇരുന്നു.

എനിക്ക് സമ്മതം ആണ് ഇച്ഛയാ (സാം )

പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു. അവരുടെ വീട്ടിൽ പോയി പറയുന്നതും തീയതി കാണുന്നതും എല്ലാം. ഞങ്ങൾ ക്രിസ്ത്യൻസ് ഇത് ഒന്നും നോക്കാറില്ലെകിലും ഈ പ്രാവിശ്യം എന്താ ഇതൊക്ക നോക്കണം എന്ന് ഇച്ചായന് വലിയ നിർബന്ധം ആയിരുന്നു.

second marriage Where stories live. Discover now