4

12 0 0
                                    

സെക്കന്റ്‌ മാര്യേജ്
@@@@@@@@

ഗുഡ് മോർണിംഗ് ഇച്ചായ

ഗുഡ് മോർണിംഗ് സാം. അല്ല നീ എപ്പോഴാ ഇന്നലെ വന്നേ

ഒരു നാല് മണി ആയി കാണും. ക്രിസ് വിളിച്ചായിരുന്നോ ഇച്ഛയാ (സാം )

ഇല്ല നിന്നെ വിളിച്ചോ?

വിളിച്ച് ഞാൻ എടുത്തില്ല. അവിടെ എത്തിട്ട് നേരിട്ട് തന്നെ കാര്യങ്ങൾ പറയാം എന്ന് കരുതി. (സാം )

അത് തന്നെ ആണ് നല്ലത്

ഇച്ചേച്ചി ചായ........ ഇച്ചേച്ചി ......... കൂയ് ........ (സാം )

ഇച്ഛയാ ആ പിച്ചക്കാരന് എന്തെകിലും എടുത്ത് കൊടുക്ക്

പിച്ചക്കാരനോ ഞാനോ. ഇച്ചേച്ചി ചായ.

ചായയും കാപ്പിയും ഒക്കെ വേണെകിൽ എടുത്ത് കുടിക്ക്. എടുത്ത് കൊണ്ട് തരാൻ ഒന്നും എനിക്ക് വയ്യാ. ഞാൻ ആരുടെയും സെർവെൻറ് ഒന്നും അല്ല

ഇച്ചേച്ചിക്ക് എന്ത് പറ്റി വൻ കലിപ്പ് ആണല്ലോ. (സാം )

അത് നീ ഇന്നലെ അഗ്നിയെ വഴക്ക് പറഞ്ഞില്ലേ അതിന്റെ കലിപ്പാണ് ആണ്

അതാണോ കാര്യം. എന്റെ പൊന്ന്  ഇച്ചേച്ചി ഒന്നാമത് ആ കുട്ടിപിശാശ് കരഞ്ഞ കരഞ്ഞ അതിന്റെ മുഖം ഒക്കെ ഒരുമാതിരി കടന്നൽ കുത്തിയ മാതിരിയ വിർത്തി ഇരിക്കുന്നെ കണ്ടില്ലേ. അതും പോരാഞ്ഞിട്ട് ബോഡി നല്ല വീക്ക്‌ ആണ്.

അതിന് ഇങ്ങനെ ആണോ സംസാരിക്കണ്ടേ (ഇച്ചേച്ചി )

അല്ല ഞാൻ അവളോട്‌ തലപൊലി എടുത്ത് ആരതിയും ഉഴിഞ്ഞു പറയാം മോളെ ചക്കരെ പഞ്ചാരേ ഇങ്ങനെ കരയല്ലേ എന്ന് എന്തെ മതിയോ( സാം )

തുടങ്ങി രാവിലെ തന്നെ അവന്റെ ചാട്ടം( ഇച്ചായൻ )

പിന്നെ നിങ്ങൾ എല്ലാവരും മാരിയതക്ക് പറഞ്ഞിട്ട് അവൾ കേട്ടോ ഇല്ലല്ലോ. അപ്പോ പിന്നെ ഇതേ വഴി ഉള്ളു. (സാം

സോറി ഞാൻ അറിഞ്ഞില്ല. അവൾ എഴുന്നേറ്റില്ലേ?( ഇച്ചേച്ചി )

ഇല്ല ഇച്ചേച്ചി.....  രാത്രി കുറെ നേരം ഇരുന്നു കരച്ചിൽ ആയിരുന്നു. ഞാൻ താഴെ വന്നപ്പോ നല്ല ഉറക്കം ആണ്. ഞാൻ വിളിക്കാനും പോയില്ല. അവൾ സ്വയം എഴുനേറ്റു വരട്ടെ ( സാം )

second marriage Where stories live. Discover now