7

12 0 0
                                    

സെക്കന്റ്‌ മാര്യേജ്
@@@@@@@@@

ഡാ.....(സാം )

എന്താ ഡാ സാം

എടാ എനിക്ക് അവളുടെ ഫുൾ സ്റ്റോറി അറിഞ്ഞാൽ കൊള്ളാം എന്ന് ഉണ്ട്. ബട്ട്‌ അവളോട്‌ ചോദിക്കാൻ ഒരു മടി (സാം )

ഞാൻ പറഞ്ഞ് തന്നാൽ മതിയോ

വാട്ട്?‌ നിനക്ക് അറിയോ കാർത്തി (സാം )

എനിക്ക് മാത്രമേ അറിയൂ സാം. ഞാൻ പറഞ്ഞു തരാം

കല്യാണം കഴിയുന്നത് വരെ 7മണിക്ക് എഴുനേറ്റിരുന്നവൾ. കല്യാണം കഴിഞ്ഞ് പിറ്റേന്ന് മുതൽ  4മണിക്ക് എഴുനേറ്റ് കുളിച്ചു അടുക്കളയിൽ കേറും. കഴുകാൻ ഉള്ള പാത്രങ്ങൾ ഒക്കെ എടുത്ത് ടാപ്പിന്റെ അവിടെ കൊണ്ട് വച്ച കഴുകി എടുക്കുമ്പോയേക്കും അവന്റെ അമ്മ എഴുന്നേൽക്കും.

ദോശക്ക് ഉള്ള മാവ് അരച്ച് വച്ച ബ്രഷ് എടുത്ത് ഇറങ്ങും അവര് പല്ല് തേക്കാൻ. അവൾ ദോശയും ചുട്ട് ചായയും ഉണ്ടാക്കി ദോശക്ക് ഉള്ള ചമ്മത്തിയും ഉണ്ടാക്കി കഴിയുമ്പോയെ അവര് പല്ല് തേച് കഴിയു. ചായയും കുടിച് അവര് അവരുടെ പാട്ടിനു പോവും

അവൾ ചായയും കുടിച്ച്. ഉച്ചക്ക് ഉള്ള അരിയും കഴുകി അടുപ്പത്ത ഇട്ടതിന് ശേഷം അവൾ ആ വീട്ടിലെ എല്ലാവരുടെയും തുണിയും എടുത്ത് അലക്കാൻ പോവും.

അലക്കലും കഴിഞ്ഞ് കറി ഉണ്ടാക്കാൻ തുടങ്ങും. എല്ലാം കഴിയുമ്പോ ആ തള്ള കേറി വന്നു കഴിച്ചിട്ട് പോവും. പിന്നെ രാത്രിയിലേക്ക് ഉള്ള ഫുഡിന്നുള്ള പണി കിടക്കാൻ തന്നെ ഒരുപാട് ലേറ്റ് ആവുമായിരുന്നു. പിന്നീട് അങ്ങോട്ട് ഇത് പതിവായി (സാം )

അവൾ എന്താടാ അടുത്ത സെർവെൻറ് ആയിരുന്നോ എല്ലാവർക്കും വച്ച് വിളമ്പാനും അവരുടെ വിഴിപ്പ് അലക്കാനും. ആ അമ്മുമ്മ തള്ള ഇല്ലായിരുന്നോ അവിടെ?

ഉണ്ടായിരുന്നു ബട്ട്‌ കല്യാണം കഴിഞ്ഞ് ഒരു പെണ്ണ് വന്നാൽ എല്ലാം അവൾ ചെയ്യണം എന്ന് ആണല്ലോ പൊതുവെ ഉള്ള ഒരു നാട്ട് നടപ്പ്. അവര്ആണെകിൽ എവിടെയെങ്കിലും ഒളിഞ്ഞിരുന്നു ഇവൾ ചെയ്യുന്നതിൽ എന്തെകിലും കുറ്റം ഉണ്ടെകിൽ കണ്ടു പിടിക്കൽ ആണ് പണി. പിന്നെ അടുത്ത് ഉള്ള വീട്ടിൽ പോയി പരദൂഷണം പറച്ചിലും  (കാർത്തി )

second marriage Where stories live. Discover now