16

4 0 0
                                    

സെക്കന്റ്‌ മാര്യേജ്
@@@@@@@@@

ഞാൻ പറഞ്ഞില്ലേ. ഇങ്ങനെ എന്തെകിലും കാണും എന്ന്. പറ അഗ്നി എന്തുവാ ഇത്. 

ഇത് എന്റെ മിസ്റ്റേക് ആണ് രുദ്രേട്ടാ. ആദി ഏട്ടന്റെ………

ഒന്ന് നിർത്തോ ഒരു ആദി ഏട്ടൻ. ആദി…. അത് മതി. ഇത്രയും കിട്ടിട്ടും നിനക്ക് മതി ആയില്ലേ [സാം]

സത്യം സ്നേഹം ഒഴുകുവല്ലേ അങ്ങോട്ട്‌ ബാക്കി പറ [കാർത്തി]

ആദിയുടെ ഡ്രസ്സ്‌ തെക്കൻ  എടുത്തപ്പോ കുക്കർ വിസിൽ അടിച്ചു. അപ്പോ അങ്ങോട്ട്‌ പോയി ആ സമയത്ത് ഡ്രസ്സ്‌ കരിഞ്ഞു പോയി. അതിന് അവിടുത്തെ അമ്മ അയൺ ബോക്സ്‌ എടുത്ത് പുറത്തു വച്ച് തന്നു.
  
വേറെ എന്തെകിലും ഉണ്ടോ ഇച്ചേച്ചി [രുദ്രൻ]

അവളുടെ കഴുത്തിൽ  ഒരു പാട് ഉണ്ട്. [ഇച്ചേച്ചി]

അത് അന്ന് കുപ്പിയുടെ പ്രശ്നം നടന്നപ്പോ  പറ്റിയതാ.

മോൾ പോയി എല്ലാവർക്കും ഓരോ ചായ ഇട്ടോണ്ട് വന്നേ [കാർത്തി]

ശെരി ഏട്ടാ

എടാ സാം ഇന്ന് തന്നെ നമ്മുക്ക് പോണം ഇനി ക്ഷമിക്കാൻ പറ്റില്ല. എത്ര വേദന തിന്ന് കാണും ആ പാവം. ആ തള്ളയെ എനിക്ക് കാണണം സാം. [ഇച്ചേച്ചി]

പോവാം ഇച്ചേച്ചി ഇന്ന് രാത്രി തന്നെ പോവാം. കൂടെ അവളും വേണം അവർക്ക് ഉള്ള ആദ്യത്തെ അടി അവൾ തന്നെ കൊടുക്കണം. നമ്മൾ അത് കൊടുപ്പിച്ചിരിക്കും. [സാം]

വാ ഇപ്പോ വീട്ടിൽ പോവാം ബാക്കി രാത്രി. ഇവൻ ഇന്ന് വന്നത് കൊണ്ട് ഇത്രയും അറിഞ്ഞു. ബാക്കി ഒക്കെ പറഞ്ഞിട്ടും ഇത് ഒന്നും അവൾ എന്നോട് പറഞ്ഞില്ല [കാർത്തി]

വിട് കാർത്തി. ഇപ്പോ വാ പോവാം [അമ്മ]

ഞങ്ങൾ വീട്ടിലേക്ക് എത്തുമ്പോയേക്കും അവൾ ചായ ഇട്ട് കഴിഞ്ഞിരുന്നു. ആരും പരസ്പരം ഒന്നും സംസാരിച്ചില്ല. അവളെ കാണുമ്പോ മനസ്സിൽ വരുന്ന വികാരം എന്താണ് എന്ന് പോലും ആർക്കും മനസിലായില്ല.

ഡി നിന്റെ ഫോൺ ഇങ്ങ് എടുത്തോണ്ട് വാ. നമ്മുക്ക് അത് സെറ്റ് ചെയ്യ്ത് എടുക്കണ്ടേ [കാർത്തി]

second marriage Where stories live. Discover now