17

8 0 0
                                    

സെക്കന്റ്‌ മാര്യേജ്
@@@@@@@@@

കാർത്തി ഇങ്ങോട്ട് മാറി നിക്ക് [സാം]

എടാ വേണ്ട ഡാ പ്ലീസ്

ഇങ്ങോട്ട് മാറി നിക്കാൻ [സാം]

അത് ഒരു അലർച്ച ആയിരുന്നു. കാർത്തി മാത്രം അല്ല എല്ലാവരും ആ അലർച്ചയിൽ ഞെട്ടിയിരുന്നു. കാർത്തി അവന്റെ മുന്നിൽ പോയി നിന്നു.

നിങ്ങളോട് ഇനി പ്രേതെകിച്ചു വന്നു പറയണോ ഇങ്ങോട്ട് വന്നു നിക്കാൻ [സാം]

ഡാ നിന്റെ ഈ പേടിപ്പിക്കല്ല ഒക്കെ അവരോടു മതി. എന്റെ ഭാര്യയോട് വേണ്ട

ദേ കിളവാ നിങ്ങൾ മിണ്ടരുത്. മിണ്ടിയാൽ പ്രായത്തിന് മുത്തത് ആണ് എന്ന് ഞാൻ അങ്ങ് മറക്കും. അടിച്ച് നിങ്ങളുടെ പല്ല് ഞാൻ താഴെ ഇടും. നിങ്ങൾ ഒരു അച്ഛൻ ആണോ? നിങ്ങളെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. ഈ നിക്കുന്ന പിശാഷിന്റെ തൊലി വെളുപ്പിൽ മയങ്ങി ഇരിക്കുന്ന നിങ്ങൾ ഒരു ആണ് ആണോ.

ഡാ …….. നീ ആരാ ഈ വീട്ടിൽ കേറി വന്ന് ഇവിടെ ഉള്ളവരെ ചോദ്യം ചെയ്യാൻ( അഗ്നിയുടെ അച്ഛൻ)

pha നിർത്തഡോ ഈ സ്ത്രീയെ പറയുമ്പോ ഇവരുടെ ഭർത്താവ് ആയ ഇയാൾ പൊള്ളുന്നതിന് അർത്ഥം ഉണ്ട്. നിങ്ങൾക്ക് എന്തിനാ പൊള്ളുന്നെ? (സാം )

അത് നിന്നെ ബോധിപ്പിക്കണ്ട ആവിശ്യം ഇല്ല (അഗ്നിയുടെ അച്ഛൻ)

മിണ്ടരുത്. ഞാൻ സംസാരിച്ചു തിരുന്നത് വരെ മിണ്ടിപോവരുത് നിങ്ങൾ.

സാം കാർത്തിയെ പിടിച്ച് അവന്റെ അച്ഛന്റെ മുന്നിൽ നിർത്തി എന്നിട്ട് ഡ്രസ്സ്‌ ഊരി മാറ്റി. അവന്റെ പുറത്തെ പാട് കണ്ടതും അയാൾ ഒന്ന് ഞെട്ടി.

നിങ്ങളും കൂടെ അറിഞ്ഞിട്ട് ആണോ ഈ സ്ത്രീ ഇവനോട് ഇങ്ങനെ ചെയ്യ്തെ? അതോ സ്വന്തം മോൻ രണ്ടാം ഭാര്യയുടെ കമ്മഭ്രാന്തിനു കുട്ടു നിക്കാത്തതിന്റെ പേരിൽ നിങ്ങൾ പറഞ്ഞിട്ട് ആണോ ഇത്  ചെയ്യ്തെ?. [സാം]

അനാവശ്യം പറയരുത്.( വേണിയുടെ അമ്മ)

നിങ്ങൾക്ക് അനാവശ്യം കാണിക്കാം ഞാൻ പറയാൻ പാടില്ല. അനാവശ്യം ആണോ ഞാൻ ഈ പറഞ്ഞെ അമ്മേ? ആണോ എന്ന് [സാം]

You've reached the end of published parts.

⏰ Last updated: May 12 ⏰

Add this story to your Library to get notified about new parts!

second marriage Where stories live. Discover now