5

12 0 0
                                    

സെക്കന്റ്‌ മാര്യേജ്
@@@@@@@@@

ഇല്ല (ഇച്ചേച്ചി )

എന്നാൽ മിണ്ടരുത് പോയി ചായ ഇട്ടോണ്ട് വാ ഞങ്ങൾ പുറത്ത് കാണും ചെല്ല്

രാക്ഷസൻ (അഗ്നി )

നീ എന്തെകിലും പറഞ്ഞോ

ചായ ഇട്ടോണ്ട് വരാം എന്ന് പറഞ്ഞതാ(അഗ്നി )

അല്ലാതെ നീ എന്നെ രാക്ഷസൻ എന്ന് വിളിച്ചത് അല്ല

അല്ല (അഗ്നി )

ഞാൻ പൊട്ടൻ ആണല്ലോ നീ പറയുന്നത് കേൾക്കാതെ ഇരിക്കാൻ കുട്ടിപിശാശ്ശെ

സാം മതിയ ഡാ അത് ഒരു പാവം ആണ്. ചുമ്മാ അതിനെ വട്ടക്കാൻ ആയിട്ട് (ഇച്ചായൻ )

എന്റെ പൊന്ന് അമ്മ അങ്ങനെ സഹിക്കുന്നു ഇതിന് (സാം )

അതാണ് എനിക്കും ചോദിക്കാൻ ഉള്ളത് ( അഗ്നി )

തമ്പുരാട്ടി എന്തെങ്കിലും പറഞ്ഞായിരുന്നോ( സാം )

ഇല്ല

നിന്റെ നാവിന്റെ നീളം കൂടുന്നുണ്ട് ഇങ്ങനെ പോയാൽ ഞാൻ അത് വെട്ടി ചുരുക്കും(സാം )

ഓ ശെരി (അഗ്നി )

കേറി പോടീ പുല്ലേ (സാം )

അങ്ങനെ അവൾ അടുക്കളയിലേക്കും ഞങ്ങൾ പുറത്തേക്കും നടന്നു

എനിക്ക് അമ്മയോട് കുറച്ചു സംസാരിക്കണം അതിനാണ് അവളോട്‌ ചായ ഇടാൻ പറഞ്ഞെ അത്രയും ടൈം കിട്ടുമല്ലോ വച്ചിട്ട്. അപ്പോയ ഇച്ചേച്ചിയുടെ പ്ലാസ്കിലെ ചായ ഒറ്റ വീക്ക്‌ അങ്ങ് വച്ച് തന്നാൽ ഉണ്ടല്ലോ

സോറി ഞാൻ അറിഞ്ഞില്ല. (ഇച്ചേച്ചി )

അമ്മ പേടിച്ചു പോയോ. തല്ലേണ്ട സമയത്ത് തല്ലണം അമ്മ. എന്നാലെ അടുത്ത് പ്രാവിശ്യം ഓരോന്ന് ചെയ്യാൻ തോന്നുമ്പോ ഇത് ഓർമ വരു.( sam )

അറിയാം മോനെ നീ അവളുടെ നല്ലതിന് വേണ്ടിയെ എന്തും ചെയ്യൂ എന്ന്.

അമ്മയുടെ എത്രാമത്തെ വയസിലാ കല്യാണം കഴിഞ്ഞേ? ( സാം )

18 വയസിൽ

വളരെ ചെറുപ്പം ആണല്ലോ അപ്പോ? (ഇച്ചേച്ചി )

അവൾക്ക് ഇപ്പോ എത്ര വയസ് ഉണ്ട് (സാം )

second marriage Where stories live. Discover now