14

4 0 0
                                    

സെക്കന്റ്‌ മാര്യേജ്
@@@@@@@@@

ഇത് ഞാൻ കുറച്ച് മുൻപേ പ്രതീക്ഷിച്ചത് ആണ്. ഇപ്പുറത്ത കൂടെ ഒരണം പൊട്ടിച്ചോ [സാം]

അടുത്ത് നിമിഷം തന്നെ അവന്റെ അപ്പുറത്തെ കവിളിലും പൊട്ടിയിരുന്നു. അതെ നിമിഷം തന്നെ കാർത്തി അവനെ കെട്ടിപിടിച്ചു. കാർത്തിയുടെ തേങ്ങൽ ഒരു പൊട്ടികരച്ചിലായി മാറിയിരുന്നു.

എന്തിനായിരുന്നെടാ ഇങ്ങനെ..... ഒരു തവണ ഒരേഒരു തവണ നിനക്ക് എന്റെ അടുത്ത് വന്നുടായിരുന്നോ. എന്നോട് പറഞ്ഞൂടായിരുന്നോ നിനക്ക്.
.
ആര് പറഞ്ഞ് നിന്റെ അടുത്ത് വന്നില്ല എന്ന്. നിന്റെ കൈയിൽ ഈ ഇരിക്കുന്ന ഫോൺ ഞാൻ അല്ലേ നിനക്ക് വാങ്ങി തന്നെ മറന്നു പോയോ.

സാം അപ്പോ എന്നെ അന്ന് വന്ന് ഇടിച്ചതും ഫോൺ വെള്ളത്തിൽ പോയതും ഓക്കെ നീ കാരണം ആയിരുന്നോ.

യെസ്. ഇച്ചായന് ഓർമ ഉണ്ടോ  എന്റെ 15ആം വയസ്സിലെ ആദ്യത്തെ ഒറ്റക്ക് ഉള്ള ഫ്ലൈറ്റ് യാത്ര അത് ഇവനെ കാണാൻ ആയിരുന്നു. രുദ്രന്റെ വീട്ടിൽ ആയിരുന്നു താമസം. ഈ ഫാമിലിയിലെ ആകെ ഞാൻ കണ്ടിട്ടുള്ളത് ഇവന്റെ അമ്മയെ ആണ് അതും കുഞ്ഞായിരിക്കുമ്പോ. ഞാൻ ഇതൊക്കെ ഇപ്പോ പറയണം എന്ന് വിചാരിച്ചത് അല്ല. പക്ഷേ രുദ്രൻ വന്നപ്പോ മുതൽ ഇവന് നല്ല ദേഷ്യം ആണ്. മുഖം ഓക്കെ തക്കാളി പഴം പോലെ ആയി.

അത് പിന്നെ നീ എന്റെ ആണ്. ഞാൻ ആർക്കും കൊടുക്കൂല. [കാർത്തി ]

നീ തന്നെ വച്ചോ ഞങ്ങൾക്ക് ആർക്കും വേണ്ടേ.....  സാം  പോവുമ്പോ ഇവനെ കൂടെ കൊണ്ട് പോക്കോ  [ഇച്ചായൻ]

അത് ഉറപ്പു അല്ലേ ഇച്ഛയാ ഞാൻ പോവുമ്പോ  ഇവനും എന്റെ കൂടെ കാണും. ഇനി ഒന്നിനും വേണ്ടിയും ആർക്കു വേണ്ടിയും ഇവനെ വിട്ടുകളയില്ല പ്രോമിസ്. പിന്നെ കാർത്തി ഇവന്  ഒരു ആഗ്രഹം ഉണ്ട്. നീയും ആയിട്ട് ഒരു ഫ്രണ്ട്ഷിപ് അവൻ ഒരുപാട് ശ്രമിച്ചതാ പക്ഷേ പറ്റിയില്ല. സമ്മതം ആണേ onnu കൈ കൊടുത്തേക്ക്

രുദ്രൻ കാർത്തിക്ക് നേരെ കൈ നീട്ടിയതും അവൻ അത് തട്ടി മാറ്റി അവനെ കെട്ടിപിടിച്ചു

ഫ്രണ്ട്‌സ്. [കാർത്തി]

Da കോപ്പേ നിന്നോട് പറഞ്ഞ കാര്യം എന്തുവാ [സാം]

second marriage Where stories live. Discover now