6

9 0 0
                                    

സെക്കന്റ്‌ മാര്യേജ്
@@@@@@@@@

ഡാ കാർത്തി നീ എന്താ ഇവിടെ ? (സാം )

ചുമ്മ വന്നതാ

വാ ഇച്ഛയാ ഇത് കാർത്തി എന്റെ ഇവിടുത്തെ ഫ്രണ്ട് ആണ് ഇന്നലെ രാത്രി ഇവനും ഉണ്ടായിരുന്നു എന്റെ കൂടെ.

ഹലോ (ഇച്ചായൻ )

അമ്മക്ക് എന്തുപറ്റി ഒരു ടെൻഷൻ (സാം )

അത് ഞാൻ പറയാം സാം. ഞങ്ങൾ തമ്മിൽ ചെറിയ ഒരു ബന്ധം ഉണ്ട്. എന്റെ അച്ഛന്റെ പെങ്ങൾ ആണ് ഈ നിക്കുന്ന സീതലക്ഷി. ഡെയിലി എന്റെ കൂടെ ആണ് അമ്പലത്തിൽ വരുന്നേ ഇന്ന് നേരത്തെ പോയി എന്ന് അറിഞ്ഞപ്പോയെ എനിക്ക് മനസിലായി ഇങ്ങോട്ട് ആണ് എന്ന്( കാർത്തി

മോനെ.....ഞാൻ..... അത്....,

എന്റെ പൊന്ന് ആന്റി....... ആന്റിയെ ഇങ്ങോട്ട് കൊണ്ട് വരാൻ തന്നെ ആയിരുന്നു എന്റെ പ്ലാൻ. (കാർത്തി )

ഞാൻ പറഞ്ഞില്ലേ ഇവളുടെ ഒരു കസിൻ ആണ് ഇവളെ വിളിച്ചോണ്ട് വന്നേ എന്ന് അത് ഇവനാണ് കാർത്തി (അമ്മ )

സാം സോറി. ഞാൻ ഇത് പറയാതെ ഇരുന്നത് വേറെ ഒന്നും കൊണ്ട് അല്ല നീ എന്നോട് മിണ്ടാതെ ഇരിക്കോ എന്ന് വിചാരിച്ചിട്ട. ദേഷ്യപ്പെടല്ലേ ഡാ.... പ്ലീസ് (കാർത്തി )

അത്രയും പറഞ്ഞപ്പോ തന്നെ അവന്റെ സൗണ്ട് ഇടറി തുടങ്ങിയിരുന്നു

ഡാ കോപ്പേ.....  നിന്റെ മുന്നിൽ വച്ചിട്ട് അല്ലേ ഡാ. നിന്റെ തന്തക്ക് ഇട്ട് രണ്ട് പെട്ടിക്കണം എന്ന് ഞാൻ പറഞ്ഞെ അപ്പോയെകിലും പറയാമായിരുന്നില്ലേ പുല്ലേ നിനക്ക്.

അന്ന് ഇവളെ ബെൽറ്റിന് അടിച്ചപ്പോയെ അങ്ങേർക്ക് ഒരു ഇരുട്ടടി കൊടുക്കണം എന്ന് വിചാരിച്ചിരിക്കുവാ ഞാൻ. നീ ചെയ്യുമ്പോ എന്നെ കൂടെ വിളിക്കണേ പ്ലീസ് ( കാർത്തി )

ബെസ്റ്റ് മോൻ (ഇച്ചായൻ )

ഞാൻ വന്നത് ആന്റിയെ കൊണ്ട് പോവാന. ഇനിയും നിന്നാൽ ലേറ്റ് ആവും ഈ പ്രസാദം കൂടെ വച്ചോ. (കാർത്തി )

എന്നാൽ പോട്ടെ മക്കളെ... അഗ്നി..... മോനെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ കേട്ടല്ലോ

എന്റെ പൊന്ന് ആന്റി നമ്മുക്ക് നാളെ വരാം ഇപ്പൊ വാ പോവാം( കാർത്തി )

second marriage Where stories live. Discover now