10

6 0 0
                                    

സെക്കന്റ്‌ മാര്യേജ്
@@@@@@@@@

കൈയിൽ  ഉണ്ടായിരുന്ന  കുറച്ച് സ്വർണം വിറ്റിട്ട ഇവൾ  നാട്  വിട്ടത്  {കാർത്തി ]

എങ്ങോട്ട്? 

ബാംഗ്ലൂർ [അഗ്നി ]

അവിടെ ആരാ ഉണ്ടായിരുന്നെ? {സാം }

അവിടെ എന്റെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു അവളുടെ കൂടെ ആയിരുന്നു കുറച്ച് നാളു . ഇവിടെ ഇരുന്നു ആൾക്കാരുടെ ചോദ്യം . വീട്ടുകാരുടെ കുറ്റപ്പെടുത്തൽ അങ്ങനെ ഓരോന്ന് കേട്ട് മടുത്ത് ഗതികെട്ട് ഇറങ്ങി ഓടിയതാ

അതിനും കുറ്റം പാവം നിന്റെ ചേട്ടന് ആയിരുന്നു {കാർത്തി }

എന്ത് കുറ്റം?  {സാം }

ഒളിച്ചോടിയത് നിന്റെ ഏട്ടന്റെ കൂടെ ആണ് എന്നും പറഞ്ഞ് കേസ് കൊടുത്തു വീട്ടിൽ നിന്ന് {കാർത്തി ]

ബെസ്റ്റ് പാവം എന്റെ ഇച്ചായൻ {സാം }

സാം ഏട്ടാ  (അച്ചു }

അച്ചു മോളെ ….. എന്റെ ചക്കര എന്താ ഇവിടെ? {സാം }

ഞാൻ ഫ്രണ്ട്സിന്റെ  കൂടെ വന്നതാ ഏട്ടാ

ആണോ എന്നിട്ട് അവര് ഒക്കെ എന്തേ?. ഡാ ഇത് അച്ചു എന്റെ ഫ്രണ്ടിന്റെ സിസ്റ്റർ ആണ്. മോളെ ഇത് കാർത്തി  ഇത് അഗ്നി എന്തൊക്കെ ഉണ്ട് വിശേഷം?

അവൻ വീണ്ടും വന്നിട്ടുണ്ട് ഷൈൻ

ഇനിയും അവൻ എന്തെകിലും  പ്രശ്നം ഉണ്ടാക്കുവാണേ കൈ കിട്ടുന്നത് എടുത്ത് അവന്റെ നെഞ്ചത്ത് കേറ്റിയേക്ക് ബാക്കി ഞാൻ നോക്കിക്കോളാം( സാം )

അപ്പോ ശെരി എന്നാൽ ഞാൻ പോട്ടെ ഏട്ടാ

ശെരി ഡാ ബൈ.

ആരാടാ അത്  [കാർത്തി ]

അത്  അച്ചു  അതിന്റെ  ലൈഫ്  ഫുൾ  ട്രാജടി  ആണ്. അവൾ ഒരു ചെറുക്കനെ വലിയ ഇഷ്ടം ആയിരുന്നു. അവനെ അവളുടെ ജീവിതത്തിലെ വില്ലൻ കൊന്ന് കളഞ്ഞു . കൂടെ അതിന്റെ അച്ഛനെയും അമ്മയെയും. ഒരു ആക്‌സിഡന്റ് രീതിയിൽ അതിൽ അവളും ഉണ്ടായിരുന്നു  കഷ്ടിച്ചാണ് അവൾ രക്ഷപെട്ടത് കുറച്ച് നാളു പരലൈസ് ആയിരുന്നു അതുപോലെ മെമ്മറി ലോസ്  ആൻഡ് സംസാര ശേഷി ഇല്ലായിരുന്നു .

second marriage Where stories live. Discover now