15

5 0 0
                                    

സെക്കന്റ്‌ മാര്യേജ്
@@@@@@@@@

ഇതാണോ ഡി കുഴപ്പം ഇല്ലാതെ? ആണോ എന്ന്. ഇങ്ങനെ ഓരോന്ന് പറ്റുമ്പോ തടവി വിടാതെ ആണ്  ദേഹത്തു കാണുന്ന ഈ പാടുകൾ. ഡാ കാർത്തി തമാശ ഓക്കെ കൊള്ളാം ഇങ്ങനെ ദേഹം വേദനിപ്പിച്ചു കൊണ്ട് ഉള്ളത് വേണ്ട.

സോറി ഡാ

അവര് ഓരോന്ന് പറയുമ്പോഴും അവളുടെ കൈ മുഖത്തെ ചില പാടുകളിൽ ആയിരുന്നു. അത് രുദ്രൻ കണ്ടിരുന്നു

സാം അവളെയും കൊണ്ട് നിങ്ങൾ ഒന്ന് പുറത്തോട്ടു വന്നേ ഞാൻ ഒന്ന് നോക്കട്ടെ [രുദ്രൻ]

വേണിയും അവളുടെ അമ്മയും ഒഴികെ ബാക്കി എല്ലാവരും പുറത്തെ കുളത്തിന്റെ അവിടേക്ക് പോയി.

എന്താ ഡാ രുദ്ര [സാം]

സാം നിക്ക് എനിക്ക് സംസാരിക്കാൻ ഉള്ളത് കൊച്ചിനോടാ. മോളെ എങ്ങനെ ആണ് നിന്റെ മുഖത്ത ഈ പാട് വന്നേ? എങ്ങനെ ആണ് മുറിഞ്ഞേ [രുദ്ര]

അത് മുട്ടിയതാ ചേട്ടാ

സാം ഇവളുടെ ഫോട്ടോ കണ്ടത് മുതൽ എനിക്ക് ഇവൾ ഒരു പെങ്ങളെ പോലെ ആണ്. ആ സ്നേഹവും വാത്സല്യവും എനിക്ക് ഉണ്ട് അതുകൊണ്ട  ഈ ഡ്രസ്സ്‌ വാങ്ങിയതും ഓക്കെ ആ സ്നേഹത്തോടെ ആണ്. പക്ഷേ ഇനിയും ഇവൾ കള്ളം പറഞ്ഞാൽ ഞാൻ ഇവളെ കൈ വെക്കും.

ദേ ഇവളെ നിനക്ക് വിട്ടു തന്നിരിക്കുന്നു നീ എന്താ വച്ചാൽ ചെയിതോ ആരും തടയില്ല [സാം]

ഇച്ഛാ……

സോറി ഏട്ടനും പെങ്ങളും തമ്മിൽ ഉള്ള കാര്യം. ഞാൻ ഇടപെടില്ല

പറ എങ്ങനെ ആണ് നിന്റെ മുഖത്ത ഈ പാട് വന്നത. ഇത് നീ പറഞ്ഞത് പോലെ എവിടെയും ഇടിച് പാട് അല്ല. ഞാൻ ഒരു ഫോറെൻസിക് സർജൻ ആണ്. ഇതൊക്കെ കണ്ടാൽ എനിക്ക് മനസിലാവും. പറ എന്താപറ്റിയെ? എന്നെ ചുമ്മാ ദേഷ്യം പിടിപ്പിക്കരുത്.

അവൻ ആദി നിന്നെ ഉപദ്രവിക്കാറുണ്ടായിരുന്നോ? [കാർത്തി]

ഏട്ടാ ഒരു ദിവസം ഞാൻ റൂം മൊത്തം വൃത്തിയാക്കുമ്പോ അവിടെ കിടന്ന് ഒരു ലിക്ർ ബോട്ടിൽ കിട്ടി.  ഞാൻ അത് എടുത്ത് പുറത്ത് കൊണ്ട് വച്ച്. അത് ആദി ഏട്ടന്റെ അമ്മ കണ്ടു. ആദി ഏട്ടൻ കള്ള് കുടിക്കും എന്നുള്ളത് ആദി ഏട്ടന്റെ അമ്മക്ക് അറിയില്ലായിരുന്നു.   

second marriage Where stories live. Discover now