11

8 0 0
                                    

സെക്കന്റ്‌ മാര്യേജ്
@@@@@@@@@

അമ്മ എപ്പോ വന്നു [സാം ]

കുറച്ച് നേരം ആയി മോനെ

നിന്റെ മുഖത്തു എന്താ da കടന്നൽ കുത്തിയോ [സാം ]

കുത്തി നിന്റെ ഇച്ചേച്ചി കടന്നൽ

നല്ല പോലെ കിട്ടിയല്ലേ [sam]

ചവിട്ടും പന്നി പൊക്കോണം എന്റെ മുന്നിൽ നിന്ന് എല്ലാത്തിനും കൂടെ നിന്നിട്ട് അവസാനം അടിയും വഴക്കും എനിക്ക് മാത്രം

ആര് പറഞ്ഞ് അവന് ആവിശ്യത്തിന് ഇന്നലെ തന്നെ അവൾ കൊടുത്തായിരുന്നു [ഇച്ചായൻ ]

എല്ലാവരും ഉണ്ടല്ലോ ഇനി എനിക്ക് ഒരു ആഗ്രഹം പറയണം അമ്മോയോട് അമ്മ അത് സാധിച്ചു തരും വേണം അതും എത്രയും പെട്ടന്ന് [സാം ]

എന്താ മോനെ 

എനിക്ക് അമ്മയുടെ വീട്ടിൽ വന്നു നിക്കണം എനിക്ക് മാത്രം അല്ല ഞങ്ങൾക്ക് എല്ലാവർക്കും അതും ഇന്ന് തന്നെ വൈകിട്ട് ഞങ്ങൾ അങ്ങോട്ട്‌ വരും

അയ്യോ മോനെ അത് ശെരി ആവില്ല [അമ്മ ]

അത് ശെരി ആവണം ഇല്ലെകിൽ അമ്മ പോവുമ്പോ മോളെ കൂടെ കൊണ്ട് പോക്കോ

സാം [ഇച്ചായൻ ]

സാം തന്നെ ആണ് പറയുന്നേ. ഇച്ചായന് അറിയാല്ലോ എന്നെ

നിങ്ങൾ വഴക്ക് ഇടേണ്ട നമ്മുക്ക് പോവാം വൈകിട്ട് ഒരുമിച്ച് മക്കൾ റെഡി ആയിക്കോ [അമ്മ ]

എന്നാലെ ഇന്നത്തെ ഫുഡ്‌ അമ്മയുടെ വക [ഇച്ചായൻ ]

അതിന് എന്താ ഞാൻ ഉണ്ടാക്കി തരാം [അമ്മ ]

ഞങ്ങളും വരാം . വാ അഗ്നി [ഇച്ചേച്ചി }

അങ്ങനെ സ്ത്രീകൾ എല്ലാം കിച്ചണിലേക്ക് വിട്ടു

ഡാ സാം  നീ ഇന്നലെ അവന്റെ വീട്ടിൽ പോയല്ലേ പന്നി അതും എന്നെ വിളിക്കാതെ [കാർത്തി ]

ചെറുതായിട്ട് പോയി . ഒരു വാണിംഗ് കൊടുത്തിട്ട് വന്നു

pha അപ്പോ ഞാൻ എന്താ കറിവേപ്പോ പന്നി [കാർത്തി ]

അന്ന് ഞാൻ കാര്യങ്ങൾ  ഒന്നും അറിയാതെ ആണ് അവനെ എടുത്ത് പെരുമാറിയെ. എല്ലാം അറിഞ്ഞപ്പോ രണ്ടെണ്ണം കൂടെ കൊടുക്കാൻ തോന്നി അതാണ് പോയെ [സാം ]

second marriage Where stories live. Discover now