Palathinkal House 🏠

1.1K 67 44
                                    

Preyepetta nattukare veettukare suhruthukkale ellavarkkum ente namo vadham 🙏. Eth ente aadyathe malyalam ff aayathinal Malayalathil ezthano manglishil ezthano enna prethisandhiyil aayirunnu njn🥲 at last Malayalathil try cheyyamnn  vechu. Appo namakk kadha startam come on gyzz👉






മഴ പെയ്തു തോർന്ന തണുപ്പുള്ള പുലരിയിലൂടെ സൂര്യരശ്മികൾ അങ്ങിങ്ങായി ചിതറിത്തിക്കാനുള്ള ശ്രമത്തിലാണ്. ശനിയാഴ്ച്ച രാത്രി ചെയ്ത മഴയുടെ മാറ്ററിയിക്കുമെന്നോണം അവിടെയുള്ള ഒരു ഇടവഴിയിലൂടെ ചെറിയ വെള്ളച്ചാലുകൾ അങ്ങിങ്ങായി ഒഴുകി നടക്കുകയാണ്. തങ്ങളാൽ കഴിയും വിധം ഭൂമിയെ സംരക്ഷിച്ചു കൊള്ളാം എന്ന് പ്രതിഞ്ജ എടുത്ത കൂറ്റൻ മരങ്ങൾ ആ പാതയോരത്തിന് ഇരുവശത്തയി പടർന്നു പന്തലിച്ചു നിൽക്കുന്നു.

 തങ്ങളാൽ കഴിയും വിധം ഭൂമിയെ സംരക്ഷിച്ചു കൊള്ളാം എന്ന് പ്രതിഞ്ജ എടുത്ത കൂറ്റൻ മരങ്ങൾ ആ പാതയോരത്തിന് ഇരുവശത്തയി പടർന്നു പന്തലിച്ചു നിൽക്കുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


റോടിന്റെ സൈടിൽ നിന്ന് ആരംഭിച്ച ആ ഇടവഴി ചെന്നവസാനിക്കുന്നത് ഒരു രണ്ടു നില വീടിന്റെ ഗെയ്റ്റിനു മുന്നിലാണ്. ഗെയ്റ്റ് മതിലിൽ പതിപ്പിച്ചിരിക്കുന്ന ബോർഡിൽ കറുപ്പിൽ ഗോൾഡൻ അക്ഷരത്തിൽ പാലത്തിങ്കൽ എന്ന് എഴുതിയിട്ടുണ്ട്.
   

അവിടെയുള്ള മരങ്ങളെ ആലിംഗനം ചെയ്തു കൊണ്ട് എത്തുന്ന കാറ്റിന്റെ തണുപ്പിനെ അതിജീവിക്കാനെന്നോണം തന്റെ സാരിയുടെ അറ്റം കൊണ്ട് തല മൂടി പുതച്ച് അക്ഷമയായി ആ വീട്ടുമുറ്റത്തു നിൽക്കുകയാണ് ആ വീട്ടമ്മ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അവിടെയുള്ള മരങ്ങളെ ആലിംഗനം ചെയ്തു കൊണ്ട് എത്തുന്ന കാറ്റിന്റെ തണുപ്പിനെ അതിജീവിക്കാനെന്നോണം തന്റെ സാരിയുടെ അറ്റം കൊണ്ട് തല മൂടി പുതച്ച് അക്ഷമയായി ആ വീട്ടുമുറ്റത്തു നിൽക്കുകയാണ് ആ വീട്ടമ്മ.

The Life Changer Where stories live. Discover now