മിഴികൾക്കു മറവിൽ 🌋

397 54 38
                                    

Hellloooo gooyss .....enna parayunnunnu sughalllee ellrkkum?


കൂക്കി: ആഹ്......

ഒരു നിമിഷത്തേക്ക് എല്ലാം അവസാനിച്ചു എന്നതുപോലെ അവൾ തൻ്റെ രണ്ടു കണ്ണുകളും ഇറുക്കിയടച്ചു.

ജോർഡിൻ: ജെയ്ൻ .......
അവൻ്റെ വിളി അവളുടെ ചെവികളിൽ പതിഞ്ഞതും അവൻ അവളുടെ നീട്ടി പിടിച്ച കൈയ്യിൽ പിടിച്ചു കൂക്കിയെ മുന്നോട്ട് വലിച്ചതും ഒരുമിച്ചായിരുന്നു .മരണത്തെ നേരിൽ കണ്ടുവെന്നോണം അവൾ ഒരു നിമിഷത്തേക്ക് സ്ഥപ്ദയായി നിന്നു. കൂതി മെല്ലെ തൻ്റെ കണ്ണുകൾ തുറന്നു മുന്നിൽ നിൽക്കുന്ന വ്യക്തിയെ നോക്കി, അവൾ അന്നുവരെ ജോർഡിനിൽ കണ്ടിട്ടില്ലാത്ത ഒരു വികാരം ആ മുഖത്ത് അവൾക്ക് കാണാമായിരുന്നു.......'ഭയം' .

ജോർഡിൻ : ജെയ്ൻ are u alright?
അവൻ്റെ പെട്ടന്നുള്ള ചോദ്യത്തിൽ അവളൊന്ന് നടുങ്ങി.

കൂക്കി: അഹ്.

ജോർഡിൻ : ഞാൻ ....... വിചാരിച്ചു താൻ..... u were going to fall. ഞാ...ൻ......പിടിച്ചി... ല്ലായിരുന്നേ ...... ത..... താൻ

അപ്പോഴാണ് ജോർഡിൻ ഓരോ വാക്കു പറയുമ്പോഴും ശ്വാസം എടുക്കാൻ എത്രത്തോളം ബുദ്ധിമുട്ടുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞത്.

അപ്പോഴാണ് ജോർഡിൻ ഓരോ വാക്കു പറയുമ്പോഴും ശ്വാസം എടുക്കാൻ എത്രത്തോളം ബുദ്ധിമുട്ടുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ജോർഡിൻ : bui..... buildiginte മുക ..... ളീന്ന്.......

കൂക്കി : എ..... എന്താ പറ്റിയെ?
ഇതെന്ന പെട്ടന്ന് ശ്വാസം എടുക്കാൻ ഇത്ര ബുദ്ധിമുട്ടുന്നെ ആവൊ? (in mind )
അവൻ അവളു പറയുന്നതുപോലും ശെദ്ധിക്കാതെ മറ്റെങ്ങോട്ടോ നോക്കി നിർത്താതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുകയാണ്.

ജോർഡിൻ : you.....we.... Were almost goi....ing to die ... ri..ght...infront of... me.
കൂക്കിക്കാണെങ്കിൽ അവൻ്റെ അവസ്ഥ കണ്ടിട്ട് എന്താ ചെയ്യേണ്ടെ എന്നറിയാതെ പേടിയാവാൻ തുടങ്ങി.

The Life Changer Where stories live. Discover now