അവസരം 💃🏻

450 48 73
                                    

രാവിലെ പതിവുപോലെ ജാക്കി അവളെ കോളേജിൽ ആക്കി. അവളെ കാത്ത് മെയിൻ ഗെയിറ്റിലേക്ക് കണ്ണും നട്ട് എല്ലാവരും മരചുവട്ടിൽ ഇരിപ്പുണ്ടായിരുന്നു. ആദ്യം അവളുടെ ശ്രദ്ധ പോയത് അവളെ ഒരു പുഞ്ചിരിയോടു കൂടി നോക്കുന്ന ജോർഡിനിലേക്കാണ് . അവൾ അവനരികിലുള്ള ഒഴിഞ്ഞ സീറ്റിലേക്ക് ചെന്നിരുന്നു.

കൂക്കി: Good morning.

Jordin : Good morning...

ജോപ്പൻ :🥱 good morning.

കൂക്കി : നിന്നെ കണ്ടിട്ട് കെടക്കപ്പയേന്ന് എഴുന്നേറ്റ് വന്ന മട്ടാണല്ലോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


കൂക്കി : നിന്നെ കണ്ടിട്ട് കെടക്കപ്പയേന്ന് എഴുന്നേറ്റ് വന്ന മട്ടാണല്ലോ....

ജോപ്പൻ :🥱

ജോഹാൻ : കൂക്കി .......സാറ ഇന്ന് വരുന്നില്ലേ?

കൂക്കി : ആഹ് ഞാൻ പറയാൻ മറന്നുപോയി അവക്ക് പനിയാ.

ജോഹാൻ: ശ്ശോ ഇന്നലെ ഒന്നും പറഞ്ഞില്ലല്ലോ....😒

സഞ്ചു : നിന്നോട് പറഞ്ഞിട്ടാണോ അവക്ക് പനി വരുന്നെ.

ജോഹാൻ : ഇവനെക്കൊണ്ട്...... msg അയച്ചപ്പോ ഒന്നും പറഞ്ഞില്ലല്ലോന്ന പറഞ്ഞെ u bloody fool.🙄

കൂക്കി: ജെയ്ക്കിച്ചായനും അന്നേം ഇന്നില്ലേ?

കിരൺ: രണ്ടും കൂടെ സൊള്ളാൻ പോയിട്ട് നേരം കൊറേ ആയി.

കൂക്കി : ഓ.... ലങ്ങനെ

ശ്യാം : നിന്നെ എഡ്‌വിൻ ചേട്ടൻ അന്വേഷിച്ചായിരുന്നു.

കൂക്കി: അതെന്നാത്തിനാ?

ശ്യാം: ഞങ്ങൾ പാർക്കിങ്ങിൽ വെച്ച കണ്ടേ ഡാൻസിലെ സോങിൻ്റെ എന്തോ കാര്യാണെന്ന പറഞ്ഞെ.

ജോർഡിൻ: പ്രാക്റ്റീസ് വൈകുന്നേരം അല്ലെ അതന്നേരം പറഞ്ഞ പോരെ......🙄
അവൻ്റെ ഭാവത്തിൽ വന്ന മാറ്റാം ജോഹാനെ പോലെ തന്നെ കൂക്കിയും ശ്രെദ്ധിച്ചു.

The Life Changer Where stories live. Discover now