മഴത്തുള്ളികൾ ⛈️

397 48 33
                                    

Egane Veettil irunnu irunnu cherthayittu bore adikkan thodagiyonn oru samshayam illathillathilla🥲....pinne ee story ezthu ollondu egane thattim muttim ponnu.....heheee.....enna kadhelott enter karo






@Music Competition day

കൂക്കി: എടീ ഒന്ന് വേഗം നടക്ക് ബസ് ഇപ്പോ വരും.

സാറ : ഹൊ നടന്ന് നടന്ന് ഞാൻ മടുത്തു🥴..... അല്ല അന്ന ആ ബസിൽ ഒണ്ടാവുല്ലേ ?

കൂക്കി: ആഹ് അവളെ ഞാൻ ഇന്നലെ വിളിച്ച് confirm ചെയ്താർന്നു.

കോളേജീന്ന് 10 കിലോമീറ്റർ അകലെയുള്ള ഒരു വലിയ ഓഡിറ്റോറിയത്തിൽ വച്ചാണ് ഇവർടെ competition നടക്കുന്നത്. ഒരുപാട് പ്രശ്സ്ഥരായ ഗായകരും സംഗീത വിമർശകരും ഒക്കെ പങ്കെടുക്കുന്നതിനാൽ തന്നെ അതിൽ പെർഫോം ചെയ്യാൻ തന്നെ ഒരവസരം ലഭിക്കാൻ തന്നെ നല്ല ബുദ്ധിമുട്ടാണ്. അത്രയും കഷ്ടപ്പെട്ട് കിട്ടിയ ഒരവസരം നഷ്ടമാകാതിരിക്കാനാണ് കൂക്കിയെ ബാൻഡിൽ ചേരാൻ ജോഹാൻ അത്രയും നിർബന്ധിച്ചതു പോലും .

കൂക്കിയും സാറയും ഒരുവിധം ഓടിപ്പാഞ്ഞ് ബസ് സ്‌റ്റോപ്പിൽ എത്തിയതും ബസ് വന്നു. പറഞ്ഞു വെച്ചതനുസരിച്ചാണെങ്കിൽ ഈ ബസിൽ അന്നയും ഉണ്ടാകും. അന്നയുടെ സ്‌റ്റോപ്പിൽ നിന്ന് രണ്ട് സ്‌റ്റോപ്പ് കഴിഞ്ഞാണ് ഇവർടെ സ്‌റ്റോപ്പ് . എല്ലാരും കൂടി കോളേജിന് മുന്നിലൊള്ള ബസ്റ്റോപ്പിലേക്ക് വരാംന്നാണ് തീരുമാനിച്ചത്. .അവിടെ നിന്ന് ജോഹാന്റെ ഒക്കെ കാറിന് ഓടിറ്റോറിയത്തിലേക്കും .

Anna: ടീ ഇവിടെ.......
ബസിലേക്ക് കയറിയ കൂക്കിയേയും സാറയേയും അവൾ കൈകാണിച്ച് വിളിച്ചു.

കൂക്കി: എൻ്റമ്മോ നിന്ന് തിരിയാൻ പോലും സ്ഥലം ഇല്ലല്ലോ...😮‍💨

Anna : സ്‌കൂട്ടിക്ക് വന്ന് ശീലിച്ച ഇങ്ങനെ ഇരിക്കും😌. സാരല്ല അടുത്ത സ്റ്റോപ്പിൽ കൊറേപ്പേര് ഇറങ്ങിക്കോളും

സാറ: ഒറപ്പാണല്ലോലേ?

Anna : trust me.... ഞാൻ സ്ഥിരം വരുന്ന ബസ്സല്ലേ.

അങ്ങനെ മിണ്ടീം പറഞ്ഞും ഒരു വിധം അവർ കോളേജ് ബസ്റ്റോപ്പിൽ എത്തി.

Jenny: നിങ്ങളെല്ലാം എവിടെ പോയി കെടക്കുവാർന്നു.

കൂക്കി: ആടി ആടി ആ ബസ് ഒന്ന് എത്തണ്ടെ

The Life Changer Where stories live. Discover now