തിരിച്ചറിവ് 🌬️

435 47 13
                                    

Hii guys sughallee.....enikk egane randu chap okke ezthi double update okke manadathanamnn ondu🥲....but ann parajapole Ezthiya chap appam appam ittille manasamadhanam nahi he😅.....appo ellam parajapole.... chapter thodagam........




Next day
@palathinkal house

റോസി : ദേ കൊച്ചേ ഈ പാലും കൂടെ കുടിച്ചേച്ചും ഓട് .
തന്റെ സ്കൂട്ടിയുടെ താക്കോലുമായി പുറത്തേക്കോടുന്ന അവളോടായി റോസി വിളിച്ച് പറഞ്ഞു.

കൂക്കി: വൈകിട്ടത്തെ കാപ്പിലേക്ക് ചേർത്തോ വരുമ്പോ കുടിക്കാം.

അവൾ തന്റെ BMW😌 ആയി സാറയേയും pick ചെയ്ത് കോളേജിലേക്ക് വിട്ടു. കാറ്റിനെ കീറി മുറിച്ച് നിഷ്പയാസം ആ വണ്ടി കോളേജ് മുറ്റത്തെത്തി.

സാറ : ഒന്ന് വേഗം വണ്ടി വെച്ചിട്ട് വായോ.. നമ്മൾ ഓടിയാലും ടൈമിന് ക്ലാസ്സിൽ എത്തത്തില്ലാന്നാ തോന്നുന്നേ.

കൂക്കി: എന്റെ പൊന്നു മോളെ നീ തന്നെ അങ്ങോട്ട് ഓടിയാ മതി. ഒര് ഓട്ടം കൊണ്ട് തന്നെ എനിക്ക് മതിയായി.🥴

സാറ: 😬.......അല്ല ഞാൻ നിന്നോട് ചോദിക്കാൻ ഇരിക്കുവായിരുന്നു , നീ എന്ത് കണ്ടിട്ടാ ബാൻഡിൽ ചേരാംന്ന് സമ്മതിച്ചേ? പുലിമടയിലേക്കാണ് കേറി ചെന്നതെന്ന് എന്റെ കൊച്ചിന് വല്ല ബോധം ഒണ്ടോ?

കൂക്കി : No പറയാൻ ഞാൻ വിചാരിച്ചതാ .പിന്നെ ജോഹാന്റെ face കണ്ടപ്പോ പറയാൻ തോന്നീല്ല.😕

സാറ : Best......ആ വാച്ച് ഇപ്പഴും നിന്റെ കൈയ്യിത്തന്നെ ഇല്ലേ ?

സാറയുടെ ചോദ്യം കേട്ടതും വണ്ടിയുടെ താക്കോൽ വയ്ക്കാനായി ബാഗിലേക്ക് കൈയ്യിട്ട കൂക്കിയുടെ കൈയ് ഒരു വിളിക്കപ്പുറമെന്നോണം അതിലുണ്ടായിരുന്ന ചില്ലു പൊട്ടിയ ഒരു വാച്ചിനെ തഴുകി. പെട്ടന്നു എന്തോ ഓർത്തതു പോലെ തന്റെ കൈ ബാഗിൽ നിന്ന് എടുത്ത് അവൾ ബാഗിന്റെ സിബും അടച്ചു.

കൂക്കി: മ് .... അല്ലാതെ ഞാൻ അത്രേം പൈസേടെ വാച്ച് എവിടെ കൊണ്ടോയി കൊട്ത്ത് നന്നാക്കാനാ?🤧

അങ്ങനെ അവർ ക്ലാസ്സ് മുറിക്ക് മുന്നിലെത്തി.

സാറ: Mam may I come in ?

Divya mam: ആഹ് രണ്ടും എത്തിയോ ......എന്നും ഈ attendance edthu കഴിഞ്ഞിട്ടുള്ള നിങ്ങൾടെ വരവ് തീരെ ശെരിയല്ലാട്ടോ ..... വാ വാ കേറി ഇരി.

The Life Changer Where stories live. Discover now