Mr Perfects🙎🏻

512 54 33
                                    

Hloii guyss enikk actually ee ezthu parvadi athra vasham illathondanu oru storyline manassil vannapozhum ezthathe irunnathu🙂 .Pinne oru suprabhaththil randum kalppichu ezthuthi thodagithanu ee gadha . Story nigakk estappedunnodennu vishwasichu kodu ennathe chap thodagallee😁.




വെയിലിനെ മറച്ചു കൊണ്ട് എത്തിയ കാർമേഘങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചതിന്റെ പരിണിത ഫലം എന്നോണം ചെറിയ മിന്നലിന്റെയും ഇടിയുടേയും പ്രതീതി കേട്ടുതുടങ്ങി.

എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിനു മുമ്പ് തന്നെ കൂക്കി എതിർവശത്ത് നിന്നും വന്ന വ്യക്തിയുമായി കൂട്ടിയിടിച്ച് അവന്റെ ദേഹത്തെന്നോണം അവൾ മുൻപോട്ട് വീണിരുന്നു. എന്താണ് ഇപ്പോൾ സംഭവിച്ചെതെന്നറിയാതെ അവൾ അവിടെ തന്നെ കിടന്നു. അപ്പോഴാണ് ആഴമേറിയ ഒരു ശബ്ദം അവളുടെ ചെവികളിൽ പതിഞ്ഞതും താൻ ആ വ്യക്തിയുടെ ദേഹത്താണ് കിടക്കുന്നതെന്നും അവൾ തിരിച്ചറിഞ്ഞതും

............: What the hell..... എന്റെ ദേഹത്ത് നിന്നൊന്ന് എടുന്നേറ്റു മാറാമോ ?

അവൻ പറഞ്ഞത് കേട്ടപാടെ അവൾ പെട്ടെന്ന് എഴുന്നേറ്റു. ഇപ്പോൾ പെയ്തിറങ്ങും എന്നതുപോലെ കറുത്തിരുണ്ട് കിടക്കുന്ന ആകാശത്തിന്റെ പ്രതിഫലനം കിടന്നിടത്തു നിന്ന് എടുന്നേറ്റ് തന്റെ ജാക്കറ്റിലെ പൊടി തട്ടിക്കൊണ്ടിരുന്ന ആ വ്യക്തിയുടെ മുഖത്തും അവൾക്ക് കാണാമായിരുന്നു.

 ഇപ്പോൾ പെയ്തിറങ്ങും എന്നതുപോലെ കറുത്തിരുണ്ട് കിടക്കുന്ന ആകാശത്തിന്റെ പ്രതിഫലനം കിടന്നിടത്തു നിന്ന് എടുന്നേറ്റ് തന്റെ ജാക്കറ്റിലെ പൊടി തട്ടിക്കൊണ്ടിരുന്ന ആ വ്യക്തിയുടെ മുഖത്തും അവൾക്ക് കാണാമായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അവൾ അവളെ തന്നെ തറപ്പിച്ച് നോക്കിക്കൊണ്ടിരിക്കുകയാണ്.

............: രാവിലെ തന്നെ ആരെ കെട്ടിക്കാൻ ഓടുവാടി രണ്ടും കൂടെ ?

കൂക്കി : സോറി അറിയാതെ പറ്റി......

..........: എന്തു ചെയ്തിട്ടും ഒരു സോറി പറഞ്ഞ എല്ലാ പ്രശ്നോം അങ്ങ് തീരോ?😠

സാറ: ഓടി വന്നപ്പോ കണ്ടില്ലായിരുന്നു അതാ .

..........: രവിലെ തന്നെ കെട്ടിയെടുത്തോളും മനുഷ്യന്റെ ദിവസം കൊളവാക്കാൻ. എവിടുന്ന് വരുന്നോ എന്തോ .....

The Life Changer Where stories live. Discover now