Freshers day🎙️

484 48 24
                                    

Wattpad preshnam solve aakki guys. Appo pinne karyayitt onnum parayan illathondu nammakk aarambikkam lle...come on

@Pulimadayil house

Evng

Johan: "ചൂളമടിച്ച് കറങ്ങി നടക്കും ചൂളക്കുയിലിന് കല്യണം ... ഓഹോ...ഓഹോ ..."

പാട്ടും പാടിയുള്ള അവന്റെ ആ യാത്ര ജോർഡിന്റെ മുറി ലക്ഷ്യമാക്കിയായിരുന്നു. അവൻ ഡോറ് തുറന്ന് അകത്തു കയറി. കൈയ്യിൽ ഫോണും പിടിച്ച് ഹെഡ്‌സെറ്റും വെച്ച്‌ ബെഡിലിരിപ്പാണ് ആശാൻ.

Johan: അളിയാ ....

അവന്റെ വിളികേട്ട് ജോർഡിൻ അവനെ ഒന്ന് നോക്കിയെങ്കിലും വീണ്ടും ഫോണിലേക്ക് ശ്രദ്ധ പതിപ്പിച്ചു.

Johan: ഇവനെ ഞാനിന്ന് ....
അവൻ ജോർഡിന്റെ കൈയ്യിലിരുന്ന ഫോൺ തട്ടിപ്പറിച്ച് ബെഡിന്റെ ഒരു വശത്തേക്ക് എറിഞ്ഞു.

Jordin : എന്റെ ഫോണിങ്ങു താടാ പട്ടി .

Johan: ഓ അപ്പ സാറിന് മിണ്ടാൻ അറിയാം.

Jordin :🙄 ഞാൻ പറഞ്ഞ കാര്യം എന്തായി ?

Johan : തെളിച്ചു പറയണം മിസ്റ്റർ.

Jordin : ദേ ജോഹ ചുമ്മ കളിക്കല്ലെ. Band inu ഒരു vocalist കൂടി വേണംന്ന് പറഞ്ഞത്.

Johan : ആഹ് അത്. നോം ഒരു പയ്യനെ കണ്ട് വെച്ചിട്ടൊണ്ട് ഹെ.

Jordin : Boy or girl I don't care. ആരേലും കണ്ട് പിടിച്ചാ മതി.
അതും പറഞ്ഞ് അവൻ കണ്ണുകളടച്ച് Bed restilekk ചാരി കിടന്നു.

Johan: സാറിന്റെ mood ok അല്ലല്ലോ ... ഇപ്പ ശെരിയാക്കി താരാടാ കുട്ടാ... ഇവനൊക്കെ ആ പഴയ ട്രിക്ക് തന്നെ മതി ..... നിന്നെക്കൊണ്ട് ഞാൻ തന്നെ കാര്യം പറയിക്കാം😏 (in mind)

എടാ അവരോട് പോവാൻ പറയടാ... നീ ചുമ്മാ നിന്റെ mood കളയാതെ അവരാരാന്നാ അവർടെ വിചാരം.

Jordin : അങ്ങനെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവളുമാരെ ....അല്ല , അവളെ ഒരു പാഠം പഠിപ്പിച്ചിട്ടെ ഒള്ളു.
അല്ല നീ എങ്ങനെ....🤨

Johan :🥱😜

Jordin : ഓ ചുമ്മാ എറിഞ്ഞതാണല്ലെ. തെണ്ടി.

Johan: Thanks. ഇനി tell me the ഫുൾ കഥ.

Jordin :🙄
അവൻ രാവിലെ നടന്നതൊക്കെ ജോഹാനോട് പറഞ്ഞു.

The Life Changer Where stories live. Discover now