chapter 28

1.4K 165 78
                                    

" തന്റെ ടെൻഷൻ കാണുമ്പോൾ തന്റെ വൈഫിനെ ഡെലിവറിക്കായി ലേബർ റൂമിൽ കയറ്റിയത് പോലെയുണ്ടല്ലോ?" രാഹുൽ സാർ കളിയാക്കുന്ന മട്ടിൽ എന്നെ നോക്കി പറഞ്ഞു.

ഞാൻ നടക്കുന്നത് നിർത്തി അയാളെ നോക്കി.

" എന്ത്!!" ഞാൻ പകുതി ദേഷ്യം കലർന്ന ശബ്ദത്തിൽ അയാളോടായി ചോദിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

" എന്ത്!!" ഞാൻ പകുതി ദേഷ്യം കലർന്ന ശബ്ദത്തിൽ അയാളോടായി ചോദിച്ചു.

" സാധാരണ സിനിമയിൽ കാണുന്ന സീൻ അല്ലേ വൈഫിനെ ഡെലിവറിക്കായി ലേബർ റൂമിൽ കയറ്റിയാൽ ഇങ്ങനെ ടെൻഷനും അടിച്ചു കൊണ്ടു അതിന് പുറത്ത് തലങ്ങും വിലങ്ങും നടക്കുന്ന ഭർത്താവിനെ, തന്റെ ഈ നടത്തം കാണുമ്പോൾ ശരിക്കും ഇപ്പോൾ അത് പോലെയുണ്ട്..." അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇയാൾക്ക് കോമഡി പറയാൻ കണ്ട സമയം, ഞാൻ ദേഷ്യത്തോടെ അയാളെ തറപ്പിച്ചു നോക്കിക്കൊണ്ട് അയാളുടെ അടുത്തുള്ള ചെയറിൽ വന്നിരുന്നു.

" താൻ എന്തിനാടോ ഇങ്ങനെ ടെൻഷനടിക്കുന്നത്, പനിയുള്ളത് കൊണ്ടാണ് അവൻ തലകറങ്ങി വീണതെന്ന് ഡോക്ടർ പറഞ്ഞില്ലേ, ഒരു ഡ്രിപ് കേറ്റി കഴിഞ്ഞു പോകാം എന്നും പറഞ്ഞു, ഇതൊക്കെ കേട്ടിട്ടും താൻ എന്തിനാണ് ടെൻഷൻ അടിക്കുന്നത്?" അയാൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.

ശരിയാണ് ഞാൻ എന്തിനാണ് ടെൻഷനടിക്കുന്നതെന്ന കാര്യം എനിക്ക് തന്നെ അറിയില്ല, ഹിറ്റ്‌ലർക്ക് കുഴപ്പമൊന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞതാണ്‌, പക്ഷേ ഞാൻ കാരണമാണോ ഹിറ്റ്‌ലർക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടാവുക എന്നുള്ള ഒരു കുറ്റബോധം...

ശരിയാണ് ഞാൻ എന്തിനാണ് ടെൻഷനടിക്കുന്നതെന്ന കാര്യം എനിക്ക് തന്നെ അറിയില്ല, ഹിറ്റ്‌ലർക്ക് കുഴപ്പമൊന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞതാണ്‌, പക്ഷേ ഞാൻ കാരണമാണോ ഹിറ്റ്‌ലർക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടാവുക എന്നുള്ള ഒരു കുറ്റബോധം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now